1. Home
  2. Kerala

Category: Latest

    നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി
    Kerala

    നിരന്തര മൂല്യനിര്‍ണയത്തില്‍ വായന ഉള്‍പ്പെടുത്തും: മന്ത്രി വി. ശിവന്‍കുട്ടി

    തിരുവനന്തപുരം: പുതിയ കാലത്ത് വായനയുടെ പ്രാധാന്യം പുതു തലമുറയിലെത്തിക്കുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ വായനയും എഴുത്തും ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരം ഉദയ പാലസില്‍ നടന്ന ചടങ്ങില്‍ ദേശീയ വായനദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രന്ഥശാല പ്രസ്ഥാനത്തിലൂടെ വായനയെ…

    കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം
    Kerala

    കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം

    കൊച്ചി: സാധാരണക്കാരന് താങ്ങാവുന്ന ചികിത്സ വ്യാപകമായി ലഭ്യമാക്കാനുള്ള ഉദ്യമത്തോടെ ആരംഭിച്ച മൈകെയര്‍ ഹെല്‍ത്തില്‍ 2.01 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ(16.45 കോടി രൂപ) സീഡിംഗ് നിക്ഷേപം ലഭിച്ചു. 22 നിക്ഷേപകരില്‍ നിന്നായാണ് ഓഹരിയിനത്തില്‍ ഈ നിക്ഷേപം കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കിയത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമായ ആശുപത്രിച്ചെലവുകള്‍ ലഘൂകരിക്കുന്നതിനോടൊപ്പം സ്വന്തം പ്രദേശത്ത്…

    കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും
    Kerala

    കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പങ്കുവെക്കും

      ഹവാന: ആരോഗ്യരംഗത്ത് ലോക മാതൃകകളായ കേരളവും ക്യൂബയും ആരോഗ്യമേഖലയിലെ വൈദഗ്ധ്യവും അനുഭവങ്ങളും പരസ്പരം പങ്കുവെക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയിലാണ് ക്യൂബന്‍ പൊതുജനാരോഗ്യ പ്രഥമ ഉപമന്ത്രി ടാനിയ മാര്‍ഗരിറ്റ ക്രൂസ് ഹെര്‍ണാണ്ടസ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ സഹകരിക്കാനുള്ള താല്പര്യം അറിയിച്ചത്. പൊതുജനാരോഗ്യ സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ ആരോഗ്യ വിദഗ്ധരുടെ കൈമാറ്റവും…

    കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്
    Kerala

    കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാന്‍ കൈറ്റിന്റെ ‘സമ്പൂര്‍ണ പ്ലസ് ‘ ആപ്

    മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു ത്രുവനന്തപുരം: കൈറ്റ് തയ്യാറാക്കിയ ‘സമ്പൂര്‍ണ പ്ലസ്’ മൊബൈല്‍ ആപ് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാണ് സമ്പൂര്‍ണ പ്ലസ് മൊബൈല്‍ ആപ്. കുട്ടികളെ…

    എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി
    Kerala

    എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലങ്ങള്‍ ജില്ലാതലത്തില്‍ അവലോകനം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി

    തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങള്‍ ജില്ലാ തലങ്ങളില്‍ ഡി.ഡി.ഇ, ഡി.ഇ.ഒ എന്നിവരുടെ നേതൃത്വത്തില്‍ അവലോകനം നടത്തണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരീക്ഷാ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ പല ജില്ലകളും പ്രതീക്ഷിക്കാത്തവണ്ണം പിന്നോക്കം പോയ അവസ്ഥയുണ്ട്. ഇത് ജില്ലാതലങ്ങളില്‍ തന്നെ പരിശോധിച്ച് സത്വര നടപടികള്‍ സ്വീകരിക്കണം. 2021…

    മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്‍ജ്
    Kerala

    മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോര്‍ജ്

    10 ദിവസം കൊണ്ട് നടത്തിയത് 1536 പരിശോധനകള്‍ തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ പരിശോധനകളിലൂടെ കഴിഞ്ഞ 10 ദിവസങ്ങളിലായി ‘ഓപ്പറേഷന്‍ മത്സ്യ’യുടെ ഭാഗമായി 164…

    സംസ്ഥാനത്ത് 2000 കെ സ്‌റ്റോറുകള്‍ ആരംഭിക്കും: മന്ത്രി ജി. ആര്‍. അനില്‍
    Kerala

    സംസ്ഥാനത്ത് 2000 കെ സ്‌റ്റോറുകള്‍ ആരംഭിക്കും: മന്ത്രി ജി. ആര്‍. അനില്‍

    ഏകദിന ശില്പശാല സംഘടിപ്പിച്ചു കൊച്ചി: പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷത്തിലും അടുത്ത സാമ്പത്തിക വര്‍ഷത്തിലുമായി 2000 കെ സ്‌റ്റോറുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ പറഞ്ഞു. കെ സ്‌റ്റോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും സേവനങ്ങളെ കുറിച്ചുള്ള…

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    ക്യൂബന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളവുമായി സഹകരിക്കാന്‍ പറ്റുന്ന മേഖലകള്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യും ഹവാന: കായികം, ആരോഗ്യം, ബയോടെക്‌നോളജി തുടങ്ങിയ വിവിധ മേഖലകളില്‍ കേരളവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കനാല്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമൂഹ്യ പുരോഗതിയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍…

    സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്
    Kerala

    സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21നാണ് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്ന് ആയുഷ് യോഗ ക്ലബുകള്‍ ആരംഭിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള…

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍
    Kerala

    റവന്യൂ വകുപ്പില്‍ പരാതി പരിഹാരം കൂടുതല്‍ വേഗത്തിലാക്കും: മന്ത്രി കെ രാജന്‍

    തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് ബോധിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പരാതി സമര്‍പ്പിക്കുന്നതിനും പരിഹരിക്കുന്നതിനും കാര്യക്ഷമമായ നടപടികള്‍ റവന്യൂ വകുപ്പ് സ്വീകരിച്ച് വരികയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പരാതി സമര്‍പ്പണത്തിനും പരിഹാരത്തിനുമായി റവന്യു വകുപ്പ് തയ്യാറാക്കിയ വെബ് പോര്‍ട്ടലിന്റെ ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനങ്ങള്‍ക്ക്…