1. Home
  2. Kerala

Category: Latest

    കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍: മന്ത്രി പി.രാജീവ്
    Kerala

    കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍: മന്ത്രി പി.രാജീവ്

      കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും; സംസ്ഥാന, ജില്ലാ തലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാര്‍ കയറ്റുമതി മേഖലയിലുള്ള പ്രതിനിധികളുമായി മന്ത്രി പി. രാജീവ് ചര്‍ച്ച നടത്തി കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയില്‍ നടത്തിയ…

    ഈ വര്‍ഷം ആയിരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കും: മന്ത്രി പി. പ്രസാദ്
    Kerala

    ഈ വര്‍ഷം ആയിരം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയില്‍ എത്തിക്കും: മന്ത്രി പി. പ്രസാദ്

      കേരാളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലിറക്കി കൊച്ചി: ഈ വര്‍ഷം സംസ്ഥാനത്ത് നിന്നുള്ള ആയിരം കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. എറണാകുളം മറൈന്‍ െ്രെഡവില്‍ കേരാളാഗ്രോ എന്ന ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വിപണിയിലെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം…

    സുഡാന്‍ രക്ഷാദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍
    Kerala

    സുഡാന്‍ രക്ഷാദൗത്യത്തിന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍

      തിരുവനന്തപുരം : യുദ്ധഭൂമിയായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള ‘ ഓപ്പറേഷന്‍ കാവേരിക്ക് ‘ നേതൃത്വം നല്‍കാന്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ ജിദ്ദയിലേക്ക് പുറപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരമാണ് യാത്ര. നാളെ രാവിലെ വിദേശകാര്യസഹമന്ത്രി ജിദ്ദയിലെത്തും. ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള…

    പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ്  ഓഫ് ചെയ്യും; കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും
    Kerala

    പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്; വന്ദേഭാരത് ഫ്‌ളാഗ് ഓഫ് ചെയ്യും; കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും

      തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോ രാജ്യത്തിനു സമര്‍പ്പിക്കും. കൊച്ചിയില്‍ എത്തിയ പ്രധാനമന്ത്രി അവിടെനിന്നു വിമാന മാര്‍ഗം നാളെ രാവിലെ…

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി
    Kerala

    കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

    കൊച്ചി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഗോവയും ബി ജെ പിയേയും ബി ജെ പി സര്‍ക്കാരുകളെയും സ്വീകരിച്ചപോലെ കേരളവും വരും നാളുകളില്‍ ബി ജെ പിയെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ ബി ജെ പിസംഘടിപ്പിച്ച് യുവം പരിപാടിയില്‍ സംസാരിക്കുകയായരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ട് ആശയങ്ങള്‍ മത്തിലുള്ള പോരാട്ടമാണ്…

    നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്: മുഖ്യമന്ത്രി
    Kerala

    നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്: മുഖ്യമന്ത്രി

    ആര്‍. സി ബുക്കും സ്മാര്‍ട്ട് കാര്‍ഡാകും  തിരുവനന്തപുരം: നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ആധുനിക സാങ്കേതികതയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാര്‍ഡ് െ്രെഡവിംഗ് ലൈസന്‍സുകളുടെയും ഉദ്ഘാടനം…

    ക്യാന്‍സറിനെതിരെ വാക്‌സിനേഷന്‍ നല്‍കി പ്രതിരോധമാര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
    Kerala

    ക്യാന്‍സറിനെതിരെ വാക്‌സിനേഷന്‍ നല്‍കി പ്രതിരോധമാര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

    തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ ക്യാന്‍സറിനെതിരെ വാക്‌സിനേഷന്‍ നല്‍കി പ്രതിരോധമാര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, ആലപ്പുഴ ജില്ലകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. ക്യാന്‍സര്‍ സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.…

    എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകം,പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകം:മന്ത്രി വി ശിവന്‍കുട്ടി
    Kerala

    എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകം,പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകം:മന്ത്രി വി ശിവന്‍കുട്ടി

    കൊച്ചി: എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 20നകവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നകവും പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മധ്യവേനല്‍ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ചതായി…

    കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും
    Kerala

    കേരള സവാരി ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലേക്കും

    കൊച്ചി: തൊഴില്‍ വകുപ്പിന്റെ കീഴില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ, ടാക്‌സി സംവിധാനം കൊച്ചി, തൃശൂര്‍ നഗരങ്ങളിലും ആരംഭിക്കുന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ എറണാകുളം ഗസ്റ്റ്…

    പഠനത്തോടൊപ്പം ജോലിയുമായി കര്‍മ്മചാരി പദ്ധതി; ആദ്യം നടപ്പിലാക്കുന്നത് കൊച്ചിയില്‍
    Kerala

    പഠനത്തോടൊപ്പം ജോലിയുമായി കര്‍മ്മചാരി പദ്ധതി; ആദ്യം നടപ്പിലാക്കുന്നത് കൊച്ചിയില്‍

    കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം പാര്‍ട്‌ടൈം ജോലി ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍മ്മചാരി പദ്ധതി ആദ്യം നടപ്പിലാക്കുന്നത് കൊച്ചി നഗരത്തില്‍. പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഹയര്‍സെക്കന്‍ഡറി, കോളജ്, ഇന്‍ഡസ്ട്രിയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, തൊഴിലുടമ പ്രതിനിധികള്‍ തുടങ്ങിയവരുമായി…