1. Home
  2. Kerala

Category: Matters Around Us

    19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഏപ്രില്‍ 24 വരെ അവസരം
    Kerala

    19 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് ഏപ്രില്‍ 24 വരെ അവസരം

    തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷകള്‍ ഏപ്രില്‍ 24 വരെ നല്‍കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. ഉള്‍ക്കുറിപ്പുകള്‍ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവില്‍ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍പട്ടിക മേയ് 2 ന് പ്രസിദ്ധീകരിക്കും.അംഗങ്ങളുടെ ഒഴിവുള്ള 19…

    ഓരോ വാര്‍ഡിലും കളിക്കളം ഒരുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി
    Kerala

    ഓരോ വാര്‍ഡിലും കളിക്കളം ഒരുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്നതില്‍ നിന്നും ഉയര്‍ന്ന് ഓരോ വാര്‍ഡ് തലത്തിലും എല്ലാ സൗകര്യങ്ങളുമുള്ള കളിക്കളം ഒരുക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സംസ്ഥാന കായിക വകുപ്പിന്റെ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും പ്രായഭേദമന്യേ ഒത്തുകൂടാനും ശാരീരികവും…

    വിപണനശൃംഖല വിപുലീകരണത്തിലുംഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി
    Kerala

    വിപണനശൃംഖല വിപുലീകരണത്തിലുംഉത്പന്ന വൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണം: മുഖ്യമന്ത്രി

     മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ’ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:വിപണനശൃംഖലയുടെവിപുലീകരണത്തിലും ഉത്പന്നങ്ങളുടെവൈവിധ്യവല്‍ക്കരണത്തിലുംമില്‍മ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മില്‍മഉത്പന്നങ്ങളുടെഡിസൈനുംഅളവുംവിലയുംഏകീകരിക്കുന്ന ‘റീപൊസിഷനിംഗ്മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. അധികമായിസംഭരിക്കപ്പെടുന്ന പാലിനെ മൂല്യവര്‍ധിതഉത്പന്നങ്ങളാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനം മില്‍മകാര്യക്ഷമമായിഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച മൂല്യവര്‍ധിതഉത്പന്നങ്ങള്‍ വിപണിയില്‍ലഭ്യമാക്കുന്നതിലൂടെയുണ്ടാകുന്ന വരുമാന വര്‍ധനവിന്റെഗുണഫലങ്ങള്‍കര്‍ഷകര്‍ക്കുംലഭിക്കും. അങ്ങനെ അവരുടെജീവനോപാധികള്‍മെച്ചപ്പെടുത്താനാകും. റീപൊസിഷനിംഗ്മില്‍മ പദ്ധതി…

    റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍
    Kerala

    റബ്ബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍

    റബ്ബര്‍ ആക്ട് പ്ലാറ്റിനം ജൂബിലിയാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം : രാജ്യത്തെ റബ്ബര്‍വ്യവസായത്തിന്റെ വളര്‍ച്ചയിലും പ്രകൃതിദത്തറബ്ബറിന്റെ ഉത്പാദനത്തിലും രാജ്യത്തെ സ്വയം പര്യാപ്തമാക്കുന്നതില്‍ റബ്ബര്‍ ബോര്‍ഡ് വഹിച്ച പങ്കിനെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ പ്രശംസിച്ചു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന റബ്ബര്‍ ആക്ട്…

    മില്‍മ ഉല്‍പ്പന്നങ്ങള്‍ കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍
    Kerala

    മില്‍മ ഉല്‍പ്പന്നങ്ങള്‍ കേരളമൊട്ടാകെ ഇനി ഏകീകൃത പാക്കിംഗ് ഡിസൈനില്‍

    റീപൊസിഷനിംഗ് മില്‍മ 2023′ ഏപ്രില്‍ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: മില്‍മ ഉല്‍പ്പന്നങ്ങളുടെ ഡിസൈനും അളവും വിലയും ഏകീകരിക്കുന്ന ‘റീപൊസിഷനിംഗ് മില്‍മ 2023’ പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ 18 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. മില്‍മ ഉല്‍പ്പന്നങ്ങളെ ബഹുരാഷ്ട്ര ബ്രാന്‍ഡുകളോട് കിടപിടിക്കത്തക്ക രീതിയില്‍ പാക്കിംഗ്,…

    സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കെഎസ്എഫ്ഇ മാതൃകാപരം: ധനമന്ത്രി
    Kerala

    സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കെഎസ്എഫ്ഇ മാതൃകാപരം: ധനമന്ത്രി

    കൊല്ലം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേരള സ്റ്റേറ്റ്് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏതൊരു ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമായാണ് കെഎസ്എഫ്ഇ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി…

    ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി
    Kerala

    ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് നടത്തുന്നത് വലിയ ഇടപെടല്‍: മുഖ്യമന്ത്രി

    പരമ ദാരിദ്ര്യ നിര്‍മാര്‍ജനം സര്‍ക്കാരിന്റെ ലക്ഷ്യം തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പ് വലിയ ഇടപെടല്‍ നടത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ദ്രം മിഷന്‍ ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതാണ് വാര്‍ഷിക…

    ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി
    Kerala

    ജലബജറ്റ് അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം: മുഖ്യമന്ത്രി

    തിരുവനന്തപുരം: ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കിയ സംസ്ഥാനമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജനകീയ ജലബജറ്റ് പ്രകാശനവും ‘ഇനി ഞാനൊഴുകട്ടെ’ ക്യാംപെയ്ന്‍ മൂന്നാം ഘട്ടത്തിന്റെ ഭാഗമായ പശ്ചിമഘട്ട നീര്‍ച്ചാല്‍ ശൃംഖലകളുടെ വീണ്ടെടുപ്പ് പദ്ധതി ഉദ്ഘാടനവും…

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര
    Kerala

    കണികണ്ടുണര്‍ന്ന് മലയാളികള്‍;  വിഷുവിനെ വരവേറ്റ് കേരളക്കര

    തിരുവനന്തപുരം: ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷു കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷത്തിലാണ് കേരളക്കര. വിഷു എന്നാല്‍ തുല്യമായത് എന്നാണ് അര്‍ത്ഥമാക്കുന്നത്. കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി…

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ
    Kerala

    ക്ഷീര സഹകരണ ഫെഡറേഷനുകള്‍ ഇതരസംസ്ഥാനങ്ങളില്‍പാല്‍വില്‍പ്പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മില്‍മ

    നന്ദിനി ബ്രാന്‍ഡിന്റെ കേരളത്തിലെ വില്‍പ്പന ചൂണ്ടിക്കാട്ടി മില്‍മ ചെയര്‍മാന്‍ കര്‍ണാടകയില്‍ തങ്ങളുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അമൂലിന്റെ (ഗുജറാത്ത് മില്‍ക്ക് കോഓപ്പറേറ്റീവ് ഫെഡറേഷന്‍) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു. അതേസമയം കര്‍ണാടക മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനായി കേരളത്തിന്റെ ചില ഭാഗങ്ങളില്‍…