1. Home
  2. Kerala

Category: Matters Around Us

    സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍
    Kerala

    സഹകരണ മേഖലയില്‍ കുറ്റമറ്റ നിയമം അനിവാര്യം: മന്ത്രി വി.എന്‍. വാസവന്‍

    കൊച്ചി: സഹകരണ മേഖലയുടെ കാലോചിതമായ മാറ്റങ്ങള്‍ക്കനുസരിച്ച് സമഗ്രമായ നിയമ ഭേദഗതി അനിവാര്യമാണെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. പതിനഞ്ചാം കേരള നിയമസഭയുടെ 2022ലെ കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാമത്തെ നിയമ ഭേദഗതിയാണ് ഇപ്പോള്‍…

    താലൂക്ക് തലം മുതല്‍ എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: മന്ത്രി വീണജോര്‍ജ്
    Kerala

    താലൂക്ക് തലം മുതല്‍ എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: മന്ത്രി വീണജോര്‍ജ്

      ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചേര്‍ത്തല കരുവ നഗരകുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ…

    വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു
    Kerala

    വാനമേ ഗഗനമേ വ്യോമമേ…പുസ്തകം പ്രകാശനം ചെയ്തു

    തിരുവനന്തപുരം: റെസ്പോൺസ് ബുക്സ് കൊല്ലം, പ്രസിദ്ധീകരിച്ച ജി. ജ്യോതിലാലിന്റെ യാത്രവിവരണം ‘വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങൾ’ പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി.എ. മുഹമ്മദ്‌ റിയാസിനു നൽകിയായിരുന്നു പ്രകാശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി…

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി
    Kerala

    എത്ര വേട്ടയാടിയാലും ജയിലില്‍ അടച്ചാലും പോരാട്ടം തുടരും : രാഹുല്‍ഗാന്ധി

    കല്പറ്റ: ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് ബിജെപിക്ക് തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എംപി സ്ഥാനം നഷ്ടപ്പെട്ടാലും ഈ നാടിന്റെ ശബ്ദമായി താനുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയതുകൊണ്ട് നമ്മള്‍ തമ്മിലുള്ള ബന്ധം അവസാനിക്കുന്നില്ല. ജീവനുള്ളിടത്തോളം…

    ബിനാലെയുടെ ചെറുപതിപ്പുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്
    Kerala

    ബിനാലെയുടെ ചെറുപതിപ്പുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

    കൊച്ചി: കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുവാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആലപ്പുഴയില്‍ സംഘടിപ്പിച്ച…

    വിവരങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പ്രധാന പങ്ക്: മുഖ്യമന്ത്രി
    Kerala

    വിവരങ്ങളും സര്‍ക്കാര്‍ സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പ്രധാന പങ്ക്: മുഖ്യമന്ത്രി

    സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ചിരിക്കുന്ന നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് സമ്പൂര്‍ണ്ണ സോഷ്യല്‍ ഓഡിറ്റ് പ്രഖ്യാപനവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിച്ചത്. 15,896 കോടി രൂപയുടെ 1,284 പദ്ധതികളാണ് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. നൂറുദിന കര്‍മ്മ പരിപാടിയുടെ മുഖ്യമുദ്രാവാക്യം കൈകള്‍…

    1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന്‍ 1000’ പദ്ധതിക്ക് തുടക്കമായി
    Kerala

    1000 സംരംഭങ്ങള്‍ 100 കോടി ടേണ്‍ ഓവര്‍ ക്ലബിലെത്തിക്കും: ‘മിഷന്‍ 1000’ പദ്ധതിക്ക് തുടക്കമായി

    മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു കൊച്ചി: സംസ്ഥാനത്തെ എം.എസ്.എം.ഇകളില്‍ 1000 സംരംഭങ്ങള്‍ തെരഞ്ഞെടുത്ത് നൂറ് കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കുന്നതിനുള്ള വ്യവസായ വകുപ്പിന്റെ ‘മിഷന്‍ 1000’പദ്ധതിക്ക് തുടക്കമായി. എറണാകുളം ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ധനമന്ത്രി കെ.എന്‍…

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍
    Kerala

    സംരംഭങ്ങളുടെ വിജയവും സുസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്‍

    കേരളം വ്യവസായങ്ങള്‍ക്ക് പറ്റിയ ഇടമല്ല എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല ഇങ്ങനെ പ്രചരിപ്പിക്കുന്നത്. നാടിനെ ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്നവരാണിവര്‍. എയര്‍ബസ്, നിസാന്‍, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപം നടത്താന്‍ തയാറായി. ലേ ഓഫോ, പിരിച്ചുവിടലോ ലോക്ക് ഔട്ടോ…

    1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്
    Kerala

    1000 എം.എസ്.എം.ഇകളെ 100 കോടി വിറ്റുവരവുള്ള യൂണിറ്റുകളായി ഉയര്‍ത്തും: മന്ത്രി പി. രാജീവ്

    ദീര്‍ഘ കാലത്തെ ആവശ്യമായിരുന്ന െ്രെപവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും യാഥാര്‍ഥ്യമാകാന്‍ പോകുന്നു. എട്ട് പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കി കഴിഞ്ഞു. മൂന്ന് എണ്ണം അംഗീകാരത്തിനായി കമ്മിറ്റിയുടെ മുന്‍പിലുണ്ട്. കൂടാതെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സംസ്ഥാനത്ത് ആരംഭിക്കും. പുതിയ സംരംഭങ്ങള്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സ് നേരിട്ട് പോയി സന്ദര്‍ശിക്കും. അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി…

    അഞ്ച് വര്‍ഷത്തിനകം നൂറ് പാലങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി മുഹമ്മദ് റിയാസ്
    Kerala

    അഞ്ച് വര്‍ഷത്തിനകം നൂറ് പാലങ്ങള്‍ നിര്‍മ്മിക്കും: മന്ത്രി മുഹമ്മദ് റിയാസ്

    ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍ നിര്‍മാണവും ഉദ്ഘാടനം കൊച്ചി: അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തൊട്ടാകെ നൂറ് പാലങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുന്നത്തുനാട് മണ്ഡലത്തില്‍ പുനര്‍നിര്‍മിച്ച ഐരാപുരം തട്ടുപാലത്തിന്റെയും മണ്ണൂര്‍ഐരാപുരം റോഡിന്റെ പുനര്‍…