1. Home
  2. Kerala

Category: Matters Around Us

    ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംചൂടി ഡി ഗുകേഷ്
    Kerala

    ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടംചൂടി ഡി ഗുകേഷ്

    ടൊറന്റോ : വിശ്വനാഥന്‍ ആനന്ദിനുശേഷം ചെസില്‍ ഇന്ത്യയുടെ ലോക ചാമ്പ്യനായ ഡി ഗുകേഷിന് വിസ്മയവിജയത്തിനുശേഷം കണ്ണീരടക്കാനായില്ല. വിജയം ഉറപ്പാക്കിയ നിമിഷത്തില്‍ ആനന്ദക്കണ്ണീരടക്കാനാവാതെ ഗുകേഷ് മുഖംപൊത്തിയിരുന്നു. കരയേണ്ടെന്ന ആശ്വാസ വാക്കുകള്‍ക്കും ഗുകേഷിന്‍റെ കണ്ണീരടക്കാനായില്ല. ചെസിലെ ഇതിഹാസതാരം സാക്ഷാല്‍ ഗാരി കാസ്പറോവിന്‍റെ റെക്കോര്‍ഡ് മറികടന്ന് ചെസില്‍ ലോക ചാമ്പ്യനാവുന്ന ഏറ്റവും പ്രായം…

    നിർമ്മാണങ്ങളിൽ ആശയഘട്ടംതൊട്ടേ സുസ്ഥിരവികസനസമീപനം വേണം: മുഖ്യമന്ത്രി
    Kerala

    നിർമ്മാണങ്ങളിൽ ആശയഘട്ടംതൊട്ടേ സുസ്ഥിരവികസനസമീപനം വേണം: മുഖ്യമന്ത്രി

    കൊല്ലം:സുസ്ഥിരവികസനം സംബന്ധിച്ച് കൃത്യമായ ലക്ഷ്യം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഒഇണറായി വിജയൻ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ‘സുസ്ഥിരനിർമ്മാണം – നൂതനസാങ്കേതികതയും സമ്പ്രദായങ്ങളും’ എന്ന വിഷയത്തിൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ സംഘടിപ്പിച്ച മൂന്നു ദിവസത്തെ യുഎൽ അന്താരഷ്ട്ര സുസ്ഥിരനിർമ്മാണ കോൺക്ലേവ്…

    കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം  കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.
    Kerala

    കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

      കൊല്ലം:കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം നല്‍കിയ എന്‍.ജി.ഒയ്ക്ക് പകരം നല്ല സ്ഥലം…

    കേരള ബാങ്ക് ശമ്പള പരിഷ്കരണത്തിന് സമിതിസമിതി രൂപീകരിച്ചു; നടപടി  പണിമുടക്ക് തുടങ്ങാനിരിക്കെ…
    Kerala

    കേരള ബാങ്ക് ശമ്പള പരിഷ്കരണത്തിന് സമിതിസമിതി രൂപീകരിച്ചു; നടപടി  പണിമുടക്ക് തുടങ്ങാനിരിക്കെ…

    തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത് ബാബു ചെയർമാനായ സമിതി രൂപീകരിച്ചു. അഡിഷനൽ റജിസ്ട്രാർ (കൺസ്യൂമർ), സഹകരണ വകുപ്പ് അഡിഷനൽ സെക്രട്ടറി, ധനകാര്യ അഡിഷനൽ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, റിട്ട.അഡിഷനൽ റജിസ്ട്രാർ എം.ബിനോയ് കുമാർ…

    ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു
    Kerala

    ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു

    കൊല്ലം: ആശയ സംവാദങ്ങളുടെ ആകാശം സൃഷ്ടിച്ചു ശ്രീനാരായണഗുരു അന്താരാഷ്ട്ര സാഹിത്യ സാംസ്കാരികോത്സവത്തിനു തിരി തെളിഞ്ഞു. അറിവും കലയും സംഗമിക്കുന്ന ഈ ചരിത്ര മുഹൂർത്തത്തിനു ജസ്റ്റിസ് കെ. ചന്ദ്രു ദീപം തെളിയിച്ചു. സർവകലാശാല വൈസ് ചാൻസിലർ ഡോ. ജഗതിരാജ് വി.പി. അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്തെ കേരളത്തിന്റെ അഭിമാന സ്തംഭമായി…

    രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്;  എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്
    Kerala

    രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌പോര്‍ട്സ് ലീഗ്; എല്ലാ കോളേജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

    തിരുവനന്തപുരം :രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-കായിക വകുപ്പ് മന്ത്രിമാർ സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം
    Kerala

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം

    തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവ് 2024, കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നും നാളെയുമായി നടക്കും. കേരള സംസ്ഥാന യുവജന കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവ കേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി…

    കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
    Kerala

    കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

    കൊല്ലം: വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി. കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിയുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനും മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ വിവിധ…

    വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ
    Kerala

    വിർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി- മന്ത്രി വി.എൻ. വാസവൻ

    ശബരിമല: വിർച്വൽ ക്യൂ സംവിധാനം വഴി ശബരിമല തീർത്ഥാടകർക്ക് ആദ്യ ദിനത്തിൽ സുഗമമായ ദർശനം സാധ്യമായതായി ദേവസ്വം മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദർശനത്തിനായി വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതിൽ 26,942 പേർ ദർശനം നടത്തി. സ്‌പോട്ട് ബുക്കിങ് വഴി 1872…

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍
    Kerala

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍

    കൊല്ലം: നമ്മുടെ പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമായ സത്യാനന്തരകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സത്യം അതല്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന സത്യം ഇതാണ്. അതുകൊണ്ട് ‍ഞാന്‍ ഇതിനെ പിന്തുടരാനാണ്, വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് പുതിയ മാധ്യമസംസ്കാരം. ഏറ്റവും…