തോന്നിയ ഫീസ് ഈടാക്കുന്നതിന് അക്ഷയകൾക്ക് മൂക്കുകയറിട്ടു; സെന്ററുകളിലെ ഫീസ് നിരക്ക് തീരുമാനമായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു
കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ക്ക് 1000 രൂപ വരെ 15 രൂപയും 1001 രൂപ മുതല്‍ 5000 രൂപ വരെ 25 രൂപയും 5000 രൂപയ്ക്കു മുകളിലുള്ള തുകയുടെ 0.5 ശതമാനവും അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാം. സമ്മതിദായക തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷയ്ക്ക് (പ്രിന്റിങ്,…