1. Home
  2. Kerala

Category: Matters Around Us

    മൂന്നാഴ്ച്ചകള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി
    Kerala

    മൂന്നാഴ്ച്ചകള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി

    കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കേരളത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മെയ് 12ന് ആയിരുന്നു രണ്ടാമത്തെ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 43,529 പുതിയ രോഗികളാണ് അന്നുണ്ടായത്. തിരുവനന്തപുരം: നിര്‍ണായകമായ മൂന്നാഴ്ചകളാണ് നമുക്ക് മുന്‍പിലുള്ളത് എന്നു എല്ലാവരും ഓര്‍മിക്കണമെന്ന്്് മുഖ്യമന്ത്രി പിണറായിവിജയന്‍.കാലവര്‍ഷം കടന്നുവരാന്‍…

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22
    Kerala

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 29, 673 പേര്‍ക്ക്. ചികിത്സയിലുള്ളവര്‍ 3,06,346ആകെ രോഗമുക്തി നേടിയവര്‍ 19,79,919കഴിഞ്ഞ 24 മണിക്കൂറിനിടെ…

    Kerala

    നവകേരള ഗീതാഞ്ജലി :പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ മൂന്നോടിയായി നടന്ന വെർച്വൽ സംഗീതാവിഷ്കാരം

    തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ മൂന്നോടിയായി നടന്ന വെർച്വൽ സംഗീതാവിഷ്കാരം. ഡോ. കെ.ജെ. യേശുദാസ്, എ.ആര്‍. റഹ്മാന്‍, ഹരിഹരന്‍, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, സുജാത, എം.ജി ശ്രീകുമാര്‍, അംജത് അലിഖാന്‍, ഉമയാള്‍പുരം ശിവരാമന്‍, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസ്യ, ഉണ്ണിമേനോന്‍, ശ്രീനിവാസ്,…

    ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം
    Latest

    ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം

    പുതിയ തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം   24,25 തീയ്യതികളില്‍ പ്രോടേം സ്പീക്കറായി  അഡ്വ. പി ടി എ റഹീം തിരുവനന്തപുരം : ജപ്തി നടപടികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍…

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,491 പേര്‍ക്ക്
    Kerala

    ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 30,491 പേര്‍ക്ക്

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6852സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,99,338 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 30,491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4746, തിരുവനന്തപുരം 3969, എറണാകുളം 3336, കൊല്ലം 2639, പാലക്കാട്…

    ഈ മഹാമാരി മാറും; രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി
    Kerala

    ഈ മഹാമാരി മാറും; രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

      രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെപുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍. തിരുവനന്തപുരം : ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്‌ളാദവും നാം ഒരുമിച്ച്…

    ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…
    Kerala

    ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…

    തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ അഹോരാത്രം…

    കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി-2021രണ്ടാം ഘട്ടത്തിലേക്ക്
    Kerala

    കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി-2021രണ്ടാം ഘട്ടത്തിലേക്ക്

    ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം: “ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ…