1. Home
  2. Kerala

Category: Matters Around Us

    സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41,971 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196,…

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം
    Kerala

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം

    എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച കേരള ജനത ആഘോഷമാക്കിയത്‌. 50 ലക്ഷത്തിലേറെ വീടുകളിൽ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.…

    കോവിഡ്: രാജ്യത്തിന്റെ സംവിധാനങ്ങളല്ല കേന്ദ്രസര്‍ക്കാരാണ്‌ പരാജയമെന്ന് സോണിയഗാന്ധി
    Latest

    കോവിഡ്: രാജ്യത്തിന്റെ സംവിധാനങ്ങളല്ല കേന്ദ്രസര്‍ക്കാരാണ്‌ പരാജയമെന്ന് സോണിയഗാന്ധി

    ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സംവിധാനങ്ങളല്ലകേന്ദ്രസര്‍ക്കാരാണ്‌ പരാജയപ്പെട്ടതെന്ന രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി. ഓണ്‍ലൈനായി ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററിപാര്‍ട്ടിയോഗത്തില്‍ സംസാരിക്കുകയായിരുന്നു സേണിയഗാന്ധി. അതിഭീകരമായ ആരോഗ്യപ്രതിസന്ധിയാണ് രാജ്യത്തുള്ളത്. രാഷ്ട്രീയഭിന്നതകള്‍ മറന്ന് രാജ്യം ഒററക്കെട്ടായി കോറണക്കെതിരായി പോരാടുകയാണ് വേണ്ടത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനും…

    സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്
    Kerala

    സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്

      സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയത്തിന്റെ ഭാഗമായി ടി വി സ്മാരകത്തിൽ നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് ചർച്ച 17ന് പൂർത്തിയാകും.…

    ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും
    Kerala

    ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

    ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ…

    Kerala

    സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച

    തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്ത തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍…

    സമ്പൂര്‍ണ്ണ അടച്ചിടല്‍;നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും
    Kerala

    സമ്പൂര്‍ണ്ണ അടച്ചിടല്‍;നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും

    അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത്…

    ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍
    Latest

    ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍

    വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര, പാല്‍വില കുറച്ചു, സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവര്‍ക്കെല്ലാം സ്വകാര്യ ആശുപത്രികളിലും സൗജന്യ കോവിഡ് ചികിത്സ കോവിഡ് ദുരിതാശ്വാസമായി 2000 രൂപ ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലേറിയ ഉടനെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി എം കെ സര്‍ക്കാര്‍. ഡി എം കെയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട…

    ആര്‍ ടി പി സി ആര്‍ നിരക്ക് 500;സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല
    Kerala

    ആര്‍ ടി പി സി ആര്‍ നിരക്ക് 500;സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

    കൊച്ചി : ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ രാജ്യത്ത് തന്നെ ഉല്പാദനം നടക്കുന്നതിനാല്‍ ലാബുകള്‍ക്ക്് ഉണ്ടാവുന്ന ചിലവ് പരമാവധി 240…

    സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്
    Kerala

    സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ്‌ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153,…