1. Home
  2. Automotive

Category: Automotive

    ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു
    Automotive

    ഹോണ്ട മോട്ടോര്‍സൈക്കിള്‍& സ്‌കൂട്ടര്‍ ഇന്ത്യ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

    കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് ഹോണ്ട മോട്ടോര്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) രാജ്യത്തൊട്ടാകെ 1300ലധികം വനിതകള്‍ക്ക് സുരക്ഷിത റോഡ് ശീലങ്ങളിലും െ്രെഡവിംഗ് നൈപുണ്യത്തിലും പരിശീലനം നല്‍കി. നിരത്തുകളില്‍ സ്വതന്ത്ര്യത്തോടെയും ആത്മവിശ്വസത്തോടെയും യാത്ര ചെയ്യുന്നതിന് വനിതകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ‘ഹെല്‍മറ്റ് ഓണ്‍ ലൈഫ് ഓണ്‍’…

    റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഇപ്പോള്‍ കേരളത്തില്‍
    Automotive

    റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഇപ്പോള്‍ കേരളത്തില്‍

    കൊച്ചി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 കേരളത്തില്‍ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ശക്തവും ചടുലവുമായ മോട്ടോര്‍സൈക്കിള്‍, റെട്രോമെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നഗര ഗ്രാമ വീഥികളില്‍ ഒരു പോലെ ആയാസരഹിതമായ റൈഡ്…

    പുതിയടിവിഎസ് റോണിന്‍ കേരളത്തില്‍അവതരിപ്പിച്ചു
    Automotive

    പുതിയടിവിഎസ് റോണിന്‍ കേരളത്തില്‍അവതരിപ്പിച്ചു

    കൊച്ചി:ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ നിര്‍മാതാ ക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യമോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പ്രീമിയംലൈഫ്സ്റ്റൈല്‍വിഭാഗത്തിലേക്കുള്ളചുവടുവെപ്പിന്റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍സ്റ്റൈല്‍, ടെക്നോളജി, റൈഡിങ്എക്സ്പീരിയന്‍സ്എന്നിവയോടെയാണ്ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 110 വര്‍ഷത്തെ പൈതൃകം, മുന്‍നിരസാങ്കേതികവിദ്യ, പുതുമ എന്നിവയാണ്ടിവിഎസ് റോണിന്‍ അവതണത്തിലൂടെ കമ്പനി മുന്നോട്ട്‌വയ്ക്കുന്നത്. പ്രീമിയംലൈഫ്സ്റ്റൈല്‍മോട്ടോര്‍സൈക്കിളിങ്‌വിഭാഗത്തിലേക്കുള്ള കമ്പനിയുടെ…

    ബിസെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍
    Automotive

    ബിസെഗ്മെന്റ് എസ്‌യുവികളുടെ ലോകത്തേക്ക് ടൊയോട്ട അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍

    കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടികെഎം) ഇന്ത്യക്കായി വികസിപ്പിച്ച ബി സെഗ്മെന്റ് വാഹനമായ അര്‍ബന്‍ ക്രൂയ്‌സര്‍ ഹൈറൈഡര്‍ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാര്‍ജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്‌യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷന്‍ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. ടൊയോട്ടയുടെ ഗ്ലോബല്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ള…

    സിട്രോണ്‍ സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; പ്രി ബുക്കിങ്ങിനു തുടക്കം
    Automotive

    സിട്രോണ്‍ സി 3 കൊച്ചിയില്‍ അവതരിപ്പിച്ചു; പ്രി ബുക്കിങ്ങിനു തുടക്കം

    കൊച്ചി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ വിപണിയിലിറക്കുന്ന രണ്ടാമത് കാറായ സിട്രോണ്‍ സി 3 കൊച്ചിയില്‍ ല മൈസന്‍ സിട്രോണ്‍ ഫിജിറ്റല്‍ ഷോ റൂമില്‍ അവതരിപ്പിച്ചു. ബി സെഗ്മെന്റ് ഹാച്ബാക്കായ സി 3 ഇന്ത്യന്‍ വിപണിക്കു വേണ്ടി പ്രത്യേകം തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത കാറാണ്. ഈ സെഗ്മെന്റിലെ…

    80 ഐക്യൂബ് ഇലക്ട്രിക്‌സ്‌കൂട്ടറുകള്‍ ഒരുമിച്ച്‌കൈമാറിടിവിഎസ്
    Automotive

    80 ഐക്യൂബ് ഇലക്ട്രിക്‌സ്‌കൂട്ടറുകള്‍ ഒരുമിച്ച്‌കൈമാറിടിവിഎസ്

    കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനിയുടെ നവീകരിച്ച ടിവിഎസ്‌ഐക്യൂബ് ഇലക്ട്രിക്്‌സ്‌കൂട്ടറിന്റെ 80 യൂണിറ്റുകള്‍ മെഗാഡെലിവറിയുടെ ഭാഗമായികൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് ഒറ്റദിവസംകൊണ്ട്‌കൈമാറി. ഒറ്റച്ചാര്‍ജില്‍ 100 കിലോമീറ്റര്‍വരെ റേഞ്ചു ലഭിക്കുന്ന ഐക്യൂബിന്റെ രണ്ടു വകഭേദങ്ങളാണ് കമ്പനി കൊച്ചിയില്‍വിതരണംചെയ്തത്. ടിവിഎസ്‌ഐക്യൂബും ടിവിഎസ്‌ഐക്യൂബ് എസും. ഇവയുടെകേരളത്തിലെവില യഥാക്രമം1,24,760രൂപയും 1,30,933 രൂപയുമാണ്. ടിവിഎസ് മോട്ടോര്‍ പ്രത്യേകമായിരൂപകല്‍പ്പന…