സ്‌കൂൾപ്രവേശനോത്സവം വെര്‍ച്വലായി നടത്തും എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി
Kerala

സ്‌കൂൾപ്രവേശനോത്സവം വെര്‍ച്വലായി നടത്തും എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും. പ്രവേശനോത്സവം വെര്‍ച്വലായി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. എസ്എസ്എല്‍സി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒഴിവാക്കി തിരുവനന്തപുരം: മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജൂണ്‍ ഒന്നിന് തന്നെ സ്‌കൂളുകള്‍ വെര്‍ച്വലായി തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഈ സാഹചര്യത്തില്‍ പ്രവേശനോത്സവം ജനപങ്കാളിത്തത്തോടെ നടത്താന്‍ പറ്റാത്തതിനാലാണ് വെര്‍ച്വലായി…

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാര്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍
Kerala

കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാര്‍; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി ഫൈസര്‍

കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന് പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചു. തിരുവനന്തപുരം: കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ തയ്യാറെന്ന്  പ്രമുഖ ഔഷധ നിർമ്മാണ കമ്പനിയായ ഫൈസര്‍. കുട്ടികള്‍ക്കും ഫൈസര്‍ – ബയോണ്‍ടെക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടി…

ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി ; സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും
Kerala

ഫയലുകളിലെ കാലതാമസം ഒഴിവാക്കണം: മുഖ്യമന്ത്രി ; സത്യസന്ധമായി തീരുമാനം എടുക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും

തിരുവനന്തപുരം  :ഫയലുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവിധ വകുപ്പ് സെക്രട്ടറിമാരുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ഒരാളുടെ കൈയില്‍ എത്രസമയം ഫയല്‍ വയ്ക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ…

സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാരെത്തണം; വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ പേര്‍
Kerala

സെക്രട്ടേറിയറ്റില്‍ 31 മുതല്‍ 50 ശതമാനം ജീവനക്കാരെത്തണം; വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍ കൂടുതല്‍ പേര്‍

തിരുവനന്തപുരം : സെക്രട്ടറിയറ്റില്‍ ഈ മാസം 31 മുതല്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാകണം. നിയമസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ എല്ലാ വകുപ്പുകളിലെയും പാര്‍ലമെന്ററി സെക്ഷനിലെ ഉദ്യോഗസ്ഥരും അണ്ടര്‍ സെക്രട്ടറി മുതല്‍ സെക്രട്ടറി വരെ ഉള്ളവരും മെയ് 28 മുതല്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുകളില്‍ ഹാജരാകണം.വാക്സിന്‍ മുന്‍ഗണനാ പട്ടികയില്‍…

സംസ്ഥാനത്ത് 28,798 പേര്‍ക്ക് കോവിഡ് ; 35,525 പേര്‍ രോഗമുക്തി നേടി
Kerala

സംസ്ഥാനത്ത് 28,798 പേര്‍ക്ക് കോവിഡ് ; 35,525 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം : സംസ്ഥാനത്ത്് 28,798 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട്…

പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും; പി.എസ്.സി വഴിയല്ലാതെയുള്ള തസ്തികകളില്‍ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ്
Kerala

പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കും; പി.എസ്.സി വഴിയല്ലാതെയുള്ള തസ്തികകളില്‍ നിയമനത്തിന് റിക്രൂട്ട്മെന്റ് ബോര്‍ഡ്

  തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനുമായി വിശദമായ മാസ്റ്റര്‍ പ്ലാനുകള്‍ തയാറാക്കാന്‍ വ്യവസായ മന്ത്രി പി. രാജീവ് നിര്‍ദ്ദേശിച്ചു. ഒരു മാസത്തിനുള്ളില്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും. ഇതിനനുസരിച്ചായിരിക്കും ഭാവിയിലുള്ള സര്‍ക്കാര്‍ പദ്ധതി വിഹിതം സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുക.കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന്…

കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു
Kerala

കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു

കോവിഡ്-19 വാക്സിനേഷന്റെ ഭാഗമായി രാജ്യത്ത് ആകെ നൽകിയ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു ന്യൂഡൽഹി: കോവിഡ്-19 വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി, ഇതുവരെ നൽകിയ ആകെ ഡോസുകളുടെ എണ്ണം 20 കോടി പിന്നിട്ടു കൊണ്ട് ഇന്ന് നിർണായക നേട്ടം കൈവരിച്ചു. വാക്സിനേഷൻ യജ്ഞത്തിന്റെ 130 -മത് ദിവസം, 20 കോടി…

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്
Kerala

വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്

ന്യുഡൽഹി: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുന്നതിനാലാണ് ഇത്തരം നടപടിയുമായി കേന്ദ്രം രംഗത്തെത്തിയത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര…

തീരസംരക്ഷണത്തിന് ഒന്‍പത് ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി
Kerala

തീരസംരക്ഷണത്തിന് ഒന്‍പത് ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതം; എറണാകുളത്തിന് രണ്ടു കോടി

കൊച്ചി : തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ഒന്‍പത് തീര ജില്ലകള്‍ക്ക് ഒരു കോടി രൂപ വീതവും ചെല്ലാനത്തെ പ്രത്യേക അവസ്ഥ പരിഗണിച്ച് എറണാകുളത്തിന് രണ്ടു കോടി രൂപയും അനുവദിക്കാന്‍ നടപടിയായതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കടല്‍ത്തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേയ് ആദ്യ വാരം തന്നെ ഒന്‍പത്…

Kerala

കോവിഡ് മൂന്നാം തരംഗം കുട്ടികളില്‍; ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം :കോവിഡ്-19 മഹാമാരിയുടെ മൂന്നാം തരംഗത്തെ നേരിടുന്നതിന് സ്വീകരിച്ച മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. മൂന്നാം തരംഗം കുട്ടികളെയാകും മാരകമായി ബാധിക്കുക എന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടികളില്‍ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച…