ദേശീപാതയിൽ ലോറിയും കാറുമായി കൂട്ടി ഇടിച്ച് 4 പേർ മരിച്ചു .

ദേശീപാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരിക്ക്.

ആലപ്പുഴ: ദേശീപാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരിക്ക്.

കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25)
ബിലാൽ (5), ഉണ്ണിക്കുട്ടൻ (20)
റിയാസ് (27) എന്നിവരാണണ് മരിച്ചത്. പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം.

കാറിൽ ഉണ്ടായിരുന്ന മൂന്നു പേർ സംഭവസ്ഥലത്ത്  തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷവും. കാറിൽ 6 പേർ ഉണ്ടായിരുന്നു. 4 പേർക്ക് പരിക്കുണ്ട്. 2 പേരുടെ നില ഗുരുതരമാണ്.