കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി നിര്‍മ്മാണം അവസാന ഘട്ടത്തില്‍
Kerala

കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി നിര്‍മ്മാണം അവസാന ഘട്ടത്തില്‍

  ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തമാരംഭിക്കുവാനാണ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ദേശീയ നഗരാരോഗ്യദൗത്യവും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കൊച്ചി: കോവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയില്‍ ആരംഭിക്കുന്ന 100 ഓക്‌സിജന്‍ ബെഡുകളുള്ള ആശുപത്രിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി…

കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും
Kerala

കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും

  തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവര്‍ത്തര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ ഇനി മുതല്‍ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആര്‍ടിസി് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ്…

സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും.
Kerala

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍എയ്ഡഡ് പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനം ബുധനാഴ്ച ഓണ്‍ലൈനായി ആരംഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജിവന്‍ബാബു സ്‌കൂളുകള്‍ക്ക് നല്‍കി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം എട്ടു വരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. പുതുതായി സ്‌കൂളില്‍ ചേരാന്‍ രക്ഷിതാക്കള്‍ക്ക്…

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ;   കെ കെ ശൈലജയും പുറത്ത്
Kerala

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ; കെ കെ ശൈലജയും പുറത്ത്

സി പി ഐ മന്ത്രിമാരും പുതുമുഖങ്ങള്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്‍ ഒഴികെയുള്ള ഏല്ലാ മന്ത്രിമാരെയും പുതുമുഖങ്ങളാക്കി സി പി എം തീരുമാനം. സിപി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ…

ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്, 45,926 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29
Kerala

ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്, 45,926 പേര്‍ക്ക് രോഗമുക്തി ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.29

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 45,926 പേര്‍ രോഗമുക്തി നേടി.സംസ്ഥാനത്തെ 10,10,995 വിവിധ ജില്ലകളിലായി പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,73,021 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനിലും 37,974 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്ച 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517,…

കെയര്‍ ചവറ ചലഞ്ചുമായി ചവറ എം.എൽ.എ 
Kerala

കെയര്‍ ചവറ ചലഞ്ചുമായി ചവറ എം.എൽ.എ 

കെയര്‍ ചവറ ചലഞ്ചുമായി ചവറ എം.എൽ.എ കൊല്ലം: ചവറ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എം.എല്‍.എ ആഫീസ് കേന്ദ്രമാക്കി ഡോ. സുജിത് വിജയന്‍പിളളയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കെയര്‍ ചവറയ്ക്ക് ഭക്ഷണകിറ്റ്, പള്‍സ് ഓക്സിമീറ്റര്‍, മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവ വിവിധ സംഘടനകളുടെയും വ്യക്തികളുടെയും നേതൃത്വത്തിൽ എത്തിച്ചുകൊണ്ടിരിക്കുന്നു. ചവറയിലെ ദി…

Kerala

ടൗട്ടെ: ആശങ്കയൊഴിയുന്നു, മഴ തുടരും

ടൗട്ടെ ചുഴലിക്കാറ്റിന്റെ ഫലമായി സംസ്ഥാനത്ത് ആകെ 14,444.9 ഹെക്ടര്‍ കൃഷി നശിച്ചു എന്നാണ് കണക്കാക്കുന്നത്. 310.3 കിലോമീറ്റര്‍ എല്‍എസ്ജിഡി റോഡുകള്‍ തകര്‍ന്നു. 34 അങ്കണവാടികള്‍, 10 സ്‌കൂളുകള്‍, 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട് തിരുവനന്തപുരം : ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയില്‍ നിന്ന് സംസ്ഥാനം…

വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും : മുഖ്യമന്ത്രി
Kerala

വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കും : മുഖ്യമന്ത്രി

മൂന്നു കോടി ഡോസ് വാക്‌സിന്‍ വിപണിയില്‍ നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.18 വയസ്സു മുതല്‍ 44 വയസ്സു വരെയുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇവരില്‍ ഗുരുതരമായ രോഗാവസ്ഥയുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യം നല്‍കുക തിരുവനന്തപുരം : വാക്‌സിനുള്ള ആഗോള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയാണെന്നും ടെണ്ടര്‍ നോട്ടിഫിക്കേഷന്‍ തിങ്കളാഴ്ച തന്നെ ഇറങ്ങുമെന്നും മുഖ്യമന്ത്രി പിണറായി…

Kerala

സത്യപ്രതിജ്ഞ 20ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ; 21 മന്ത്രിമാര്‍

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുള്‍ക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളതെും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 20ന് വൈകീട്ട് മൂന്നര മണിക്ക് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും…

ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കുന്നതില്‍ കരുത്ത് തെളിയിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19
Kerala

ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കുന്നതില്‍ കരുത്ത് തെളിയിച്ച് കെഎസ്യുഎം സ്റ്റാര്‍ട്ടപ്പ് വിഎസ്ടിയുടെ ബിന്‍-19

  കൊച്ചി: ഉപയോഗിച്ച മാസ്‌കുകള്‍ ശേഖരിക്കാനും അണുവിമുക്തമാക്കാനും ഉപകരണം വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനി കരുത്ത് തെളിയിക്കുന്നു. കൊവിഡ്-19 രണ്ടാം തരംഗത്തിന്റ പശ്ചാത്തലത്തിലാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊലൂഷന്‍സിന്റെ ഉപകരണം ശ്രദ്ധേയമാകുന്നത്.സന്നദ്ധ പ്രവര്‍ത്തന ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ല ഭരണകൂടങ്ങളുടേയും ഓഫീസുകളില്‍…