വിപ്ലവ നക്ഷത്രം മറഞ്ഞു…
Kerala

വിപ്ലവ നക്ഷത്രം മറഞ്ഞു…

 തിരുവനന്തപുരം:  മുൻ മന്ത്രിയും ജെ.എസ്​.എസ് സ്​ഥാപക നേതാവും ജനറൽ സെക്രട്ടറിയുമായ ​കെ.ആർ. ഗൗരിയമ്മ അന്തരിച്ചു. 102 വയസ്സായിരുന്നു. കേരളത്തിന്‍റെ കമ്യണിസ്​റ്റ്​ രാഷ്​ട്രീയ ചരിത്രത്തിൽ പോരാട്ടത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പടിയിറക്കത്തിന്‍റെയുമൊക്കെ സമാനതകളില്ലാത്ത ഏട്​ എഴുതിച്ചേർത്താണ്​ ​സംസ്​ഥാനം കണ്ട തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായാണ് ഗൗരിയമ്മയുടെ മടക്കം. രക്​തത്തിലെ അണുബാധയെ തുടർന്ന്​ കരമന പി.ആർ.എസ്​ ആശുപത്രിയിൽ…

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു .മരണം ഹൃദയാഘാതത്തെ തുടർന്ന്
Film News

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു .മരണം ഹൃദയാഘാതത്തെ തുടർന്ന്

കോട്ടയം: ചലച്ചിത്ര സംവിധായകൻ ഡെന്നീസ് ജോസഫ് അന്തരിച്ചു .മരണം ഹൃദയാഘാതത്തെ തുടർന്ന്. മലയാളി പ്രേഷകർക്ക് ഒരുപാട് നല്ല സിനിമകൾ  സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു. 1985-ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം…

സംസ്ഥാനം വാങ്ങുന്ന വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് എത്തി
Kerala

സംസ്ഥാനം വാങ്ങുന്ന വാക്‌സിനില്‍ 3.5 ലക്ഷം ഡോസ് എത്തി

നെടുമ്പാശ്ശേരി വിമാനതാവളത്തിലെത്തിയ വാക്‌സിന്‍ .മഞ്ഞുമ്മലിലെ കേരള മെഡിക്കല്‍ സര്‍വീസസ് കേര്‍പ്പറേഷന്റെ മേഖല വെയര്‍ഹൗസിലേക്ക്മാറ്റി.പൂനെ സിറം ഇന്‍സറ്റിറ്റിയൂട്ടില്‍നിന്നാണ് കേരളം വാക്‌സിന്‍വാങ്ങിയത്. തിരുവനന്തപുരം/കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ച ഒരു കോടി കോവിഷീല്‍ഡ് വാക്‌സിനില്‍ 3 . .5 ലക്ഷം ഡോസ് വാക്‌സിനുകള്‍ തിങ്കളാഴ്ച സംസ്ഥാനത്ത് എത്തി. ഗുരുതരമായ രോഗം ബാധിച്ചവര്‍,…

കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കും മുഖ്യമന്ത്രി
Kerala

കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കും മുഖ്യമന്ത്രി

ആരോഗ്യപ്രവര്‍ത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആവശ്യാനുസരണം താല്‍ക്കാലികമായി നിയമിക്കും. പഠനം പൂര്‍ത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം തിരുവനന്തപുരം: കൂടുതല്‍ ഡോക്ടര്‍മാരെയും, പാരാമെഡിക്കല്‍ സ്റ്റാഫിനെയും താല്‍ക്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിട്ടയര്‍ ചെയ്ത ഡോക്ടര്‍മാരെയും ലീവ് കഴിഞ്ഞ…

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു
Kerala

സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു

എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.പി.പി.ഇ. കിറ്റ്, പള്‍സ് ഓക്‌സിമീറ്റര്‍, മാസ്‌കുകള്‍, പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ എന്നിവയ്ക്ക് അമിതവില ഈടാക്കാന്‍ പാടില്ല. അത്തരക്കാര്‍ക്കെതിരെ ജില്ലാ കളക്ടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക്…

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.
Crime

സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്.

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണവുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഡാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഡാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ…

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും  50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവ്
Kerala

സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് ചികിത്സയിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് കൊള്ളനിരക്ക് ഈടാക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും 50% കിടക്കകൾ കൊവിഡ് ചികിത്സയ്ക്കായി മാറ്റി വയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. സംസ്ഥാനസർക്കാർ പുറത്തിറക്കിയ ചികിത്സാ നിരക്കുകൾ ഏകീകരിച്ച ഉത്തരവ് എല്ലാ ആശുപത്രികളും കൃത്യമായി നടപ്പാക്കണം.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍
Crime

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2779 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9938 പേര്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2779 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1385 പേരാണ്. 729 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9938 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന്…

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി
Kerala

സംസ്ഥാനത്ത് ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31,209 പേര്‍ രോഗമുക്തി നേടി

ചികിത്സയിലുള്ളവര്‍ 4,19,726; ആകെ രോഗമുക്തി നേടിയവര്‍ 15,04,160 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകള്‍ പരിശോധിച്ചു 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി. തിരുവനന്തപുരം:സംസ്ഥാനത്ത്  ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

കോവിഡ് പോരാട്ടത്തിന് വെഹിക്കിൾ ചലഞ്ച് : കെ.എൻ.ബാലഗോപാൽ
Kerala

കോവിഡ് പോരാട്ടത്തിന് വെഹിക്കിൾ ചലഞ്ച് : കെ.എൻ.ബാലഗോപാൽ

കൊല്ലം: സമാനതകളില്ലാത്ത കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളാകാൻ  വാഹന ചലഞ്ചിൽ പങ്കെടുക്കാം, ആഹ്വാ ന വുമായി  കൊട്ടാരക്കര നിയുക്ത എം.എൽ.എ കെ.എൻ.ബാലഗോപാലാണ് മനുഷ്യത്വത്തിന്റെ പുതിയ മാതൃകകൾ തീർത്തത്. കോവിഡ്   രോഗികളുടെ എണ്ണം ക്രമാതീതമായി  വർധിക്കുന്ന നിലവിലെ സാഹചര്യത്തിൽ അവരെ ആശുപത്രികളിലും, മറ്റ് ട്രീറ്റ്മെൻ്റ് സെൻ്ററുകളിലും എത്തിക്കുന്നതിനും, പ്രതിരോധ ആവശ്യങ്ങൾക്കുമായി വാഹനങ്ങൾ…