ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സമ്മേളനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍
Kerala

ഗവേഷണവും സ്റ്റാര്‍ട്ടപ്പുകളും തമ്മില്‍ ബന്ധിപ്പിക്കാന്‍ ഓണ്‍ലൈന്‍ സമ്മേളനവുമായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

കോര്‍പറേറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, ചെറുകിടമധ്യവര്‍ഗ വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്ക് ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകള്‍ പരിചയിക്കാനും അവരവരുടെ മേഖലയില്‍ ഇത് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരയാനും സാധിക്കും   കൊച്ചി: ഗവേഷണത്തിലൂടെ രൂപപ്പെടുത്തിയ ഉത്പന്നങ്ങള്‍ക്കും ആശയങ്ങള്‍ക്കും വാണിജ്യ സാധ്യതയുണ്ടാക്കുക എന്ന പ്രമേയത്തിലടിസ്ഥാനമായി ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഓണ്‍ലൈന്‍ സമ്മേളനം…

എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം
Kerala

എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം

എൽ.ഡി.എഫ്  ചരിത്ര വിജയംആഘോഷിച്ച് കേരളം തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്രവിജയം ആഘോഷിച്ച് കേരളം. രാത്രി ഏഴിന് വീടുകളില്‍ ദീപം തെളിയിച്ചാണ് ഭരണത്തുര്‍ച്ച കേരള ജനത ആഘോഷമാക്കിയത്‌. 50 ലക്ഷത്തിലേറെ വീടുകളിൽ ആഘോഷം നടന്നു. പടക്കം പൊട്ടിച്ചും പൂത്തിരിയും മണ്‍ചെരാതുകളും കത്തിച്ച് കുടുംബാംഗങ്ങള്‍ മധുരം പങ്കിട്ട് വിജയദിനാഘോഷത്തിന്റെ ഭാഗമായി.…

സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്
Kerala

സിപിഐ മന്ത്രിമാരെ 18ന് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്

  സിപിഐ മന്ത്രിമാരെ 18ന് ചേരുന്ന പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ചരിത്ര വിജയത്തിന്റെ ഭാഗമായി ടി വി സ്മാരകത്തിൽ നടന്ന ആഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ ഡി എഫ് ചർച്ച 17ന് പൂർത്തിയാകും.…

ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും
Kerala

ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും

ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് പോലീസ് പാസ്സിന് ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച നിലവില്‍ വരും തിരുവനന്തപുരം: അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ…

Kerala

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത ആഴ്ച

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഈ മാസം തുടരും. കിറ്റുകള്‍ അടുത്ത ആഴ്ച കൊടുത്ത തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 18-45 വയസ്സ് പരിധയിലുള്ളവര്‍ക്ക് പൂര്‍ണമായും ഒറ്റയടിക്ക് വാക്‌സിന്‍…

സമ്പൂര്‍ണ്ണ അടച്ചിടല്‍;നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും
Kerala

സമ്പൂര്‍ണ്ണ അടച്ചിടല്‍;നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കും

അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കുകയാണ് ഉചിതം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പേരും മറ്റ് വിവരങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സത്യവാങ്മൂലം കയ്യില്‍ കരുതണം തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനം സമ്പൂര്‍ണ്ണ അടച്ചിടലിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി. ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത്…

ആര്‍ ടി പി സി ആര്‍ നിരക്ക് 500;സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല
Kerala

ആര്‍ ടി പി സി ആര്‍ നിരക്ക് 500;സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ഇല്ല

കൊച്ചി : ആര്‍ ടി പി സി ആര്‍ പരിശോധന നിരക്ക് 500 രൂപയായി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പരിശോധനാ കിറ്റുകള്‍ ഇറക്കുമതി ചെയ്യുകയായിരുന്നുവെന്നും ഇപ്പോള്‍ രാജ്യത്ത് തന്നെ ഉല്പാദനം നടക്കുന്നതിനാല്‍ ലാബുകള്‍ക്ക്് ഉണ്ടാവുന്ന ചിലവ് പരമാവധി 240…

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 26,662 പേരുടെ പരിശോധനാഫലം നെഗറ്റീവ്‌ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38,460 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153,…

ലോക്ക്ഡൗണ്‍: അവശ്യസേവനങ്ങളൊഴികെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി
Kerala

ലോക്ക്ഡൗണ്‍: അവശ്യസേവനങ്ങളൊഴികെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി

  കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മൃഗസംരക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുംറേഷന്‍ കടകള്‍, പലചരക്കു കടകള്‍, പച്ചക്കറി, പഴക്കടകള്‍, പാല്‍ ഉത്പന്നങ്ങള്‍, മത്‌സ്യം, ഇറച്ചി വില്‍പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുടങ്ങിയവയ്ക്ക് പ്രവര്‍ത്തിക്കാം. എല്ലാ കടകളും വൈകിട്ട് 7.30ന് അടയ്ക്കണം.   തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള…

അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം
Kerala

അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം

അതിഥി തൊഴിലാളികള്‍ക്ക് പരാതി പരിഹാരത്തിനായി   തൊഴില്‍ വകുപ്പ് കോള്‍സെന്റര്‍ സജ്ജം സംസ്ഥാനതല കോള്‍ സെന്റര്‍ നമ്പര്‍ (ടോള്‍ ഫ്രീ-155214, 1800 425 55214) തിരുവനന്തപുരം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ മെയ് 8 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍…