ലഹരിവിമുക്ത ബാല്യം’ ആഗോള സമ്മേളനം: സാമൂഹിക ഇടപെടലുകള്‍ക്കും നയസംരംഭങ്ങള്‍ക്കുംഊന്നല്‍ നല്‍കിവിദഗ്ധര്‍
തിരുവനന്തപുരം:മയക്കുമരുന്ന്ദുരുപയോഗത്തില്‍നിന്ന്കുട്ടികളെയുംയുവാക്കളെയുംമോചിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലുകള്‍വേഗത്തിലാക്കുന്നതിനൊപ്പംശക്തമായ സാമൂഹിക ഇടപെടലുംഉണ്ടാകണമെന്ന് ‘ലഹരിവിമുക്ത ബാല്യം’ ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തില്‍ആഗോളവിദഗ്ധര്‍ ആഹ്വാനം ചെയ്തു. ‘ചില്‍ഡ്രന്‍ മാറ്റര്‍-റൈറ്റ്ടു എ ഡ്രഗ് ഫ്രീ ചൈല്‍ഡ്ഹുഡ്’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിവസംസംസാരിച്ച പ്രഭാഷകര്‍ കുട്ടികളുടെസ്വഭാവ രൂപീകരണത്തില്‍രക്ഷിതാക്കള്‍, സ്‌കൂളുകള്‍, ഒഴിവുസമയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് ചൂണ്ടിക്കാട്ടി. യുണൈറ്റഡ്…