1. Home
  2. Kerala

Category: National

    ചിങ്ങം ഒന്ന്; കർഷക ദിനം…
    VARTHAMANAM BUREAU

    ചിങ്ങം ഒന്ന്; കർഷക ദിനം…

    ചിങ്ങപ്പുലരിയിൽ പരക്കട്ടെ കർഷകരുടെ അതിജീവനത്തിൻ്റെ ഞാറ്റടികൾ. കൊല്ലം ഉമയനല്ലൂർ ഏലായിൽ നിന്നുള്ള കാഴ്ച

    ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി
    Latest

    ജ ഗ് ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതി

    ന്യൂദല്‍ഹി: എന്‍ഡിഎ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ പുതിയ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. പതിനാലാമത് ഉപരാഷ്ട്രപതിയാണ്. പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വയെയാണ് തോല്‍പ്പിച്ചത്. ധന്‍കര്‍ 528 വോട്ട് നേടി. അല്‍വയ്ക്ക് 182 വോട്ട്. 15 വോട്ട് അസാധുവായി. കേവല ഭൂരിപക്ഷത്തിന് 372 വോട്ടാണ് വേണ്ടിയിരുന്നത്. 780 എംപിമാരില്‍ 725 പേരാണ് വോട്ട്…

    ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം
    Kerala

    ബിഎസ്എന്‍എല്‍: 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് അംഗീകാരം

    ന്യൂദല്‍ഹി: ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ…

    വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്
    Kerala

    വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ്

      കാർഗിൽ വിജയ് ദിവസ്:  കാർഗിൽ ഹീറോ ക്യാപ്റ്റൻ വിക്രം ബത്രയുടെ വെള്ളത്തിനടിയിലുള്ള ഏറ്റവും വലിയ ഛായാചിത്രത്തിന് യൂണിവേഴ്സൽ വേൾഡ് റെക്കോർഡ് തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ജൂലൈ 26-ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ…

    രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റു
    Latest

    രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു അധികാരമേറ്റു

    ന്യൂദല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളിലെ ചടങ്ങിലാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തില്‍ രാഷ്ട്രപതിയായി ചുമതലയേറ്റതില്‍ താന്‍ അഭിമാനം…

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി
    Kerala

    ദ്രൗപദി മുര്‍മു പതിനഞ്ചാം രാഷ്ട്രപതി

    ന്യൂദല്‍ഹി: ദ്രൗപദി മുര്‍മു ഇന്ത്യയുടെ 15 മമത് രാഷ്ട്രപതി. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തിനാണ് ദ്രൗപദി മുര്‍മുപിന്നിലാക്കിയത്. ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന രാജ്യത്തെ ആദ്യ ആദിവാസി വനിത കൂടിയാണ് ദ്രൗപദി മുര്‍മു. വോട്ടെണ്ണലിന്റെ മൂന്നാംഘട്ടം അവസാനിച്ചപ്പോള്‍ വിജയിക്കാനാവശ്യമായ അന്‍പതു ശതമാനത്തിലധികം വോട്ടുകള്‍ ദ്രൗപദി മുര്‍മു നേടിക്കഴിഞ്ഞു. മുഴുവന്‍ വോട്ടുകളും…

    മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു
    Kerala

    മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു

    ഡൽഹി: കേരളത്തിലെ കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, (എന്‍.സി.ഡി.സി) ജോയിന്റ് ഡയറക്ടര്‍ ഡോ: സാങ്കേത് കുല്‍ക്കര്‍ണി , ന്യൂഡല്‍ഹിയിലെ…

    കേരളത്തില്‍ വാനര വസൂരി സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി
    Kerala

    കേരളത്തില്‍ വാനര വസൂരി സ്ഥിരീകരിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: ആരോഗ്യമന്ത്രി

    യു. എ. ഇയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്ത 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട് : മന്ത്രി വീണാജോർജ് മങ്കി പോക്‌സ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധ സംഘം  കേരളത്തിലെത്തും തിരുവനന്തപുരം: യു എ ഇയില്‍ നിന്ന് 12ന് കേരളത്തിലെത്തിയ കൊല്ലം സ്വദേശിക്ക് വാനര…

    ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.   
    Kerala

    ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി, ജ്യോതിശാസ്ത്രത്തിൽ ഒരു പുതിയ യുഗത്തിന്റെ ഉദയം.  

    വാഷിങ്ടൻ: പ്രപഞ്ചത്തിന്റെ ആദ്യ രൂപം എങ്ങനെയായിരുന്നു? എന്ന മനുഷ്യരാശിയുടെ ഏറ്റവും വലിയ ആ ചോദ്യത്തിന് ഉത്തരം കിട്ടിയേക്കാവുന്ന സൂചനകൾ പുറത്തുവിട്ടിരിക്കുകയാണു നാസ. ലോകത്തിലെ ഏറ്റവും പ്രവർത്തന ശേഷിയുള്ള സ്‌പേസ് ടെലിസ്‌കോപ്പായ ജയിംസ് വെബ് ടെലിസ്കോപ്പിന്റെ ചിത്രങ്ങളാണു പ്രപഞ്ചത്തിന്റെ ആദിയിലേക്കു വെളിച്ചം വീശുന്നത്. ജയിംസ് വെബ് ടെലിസ്കോപ്പ് പകർത്തിയ അനേകം…