കിടപ്പുരോഗികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും ; മുഖ്യമന്ത്രി
Kerala

കിടപ്പുരോഗികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും ; മുഖ്യമന്ത്രി

  കേരളത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള സാധ്യത ആരായാനായിരുന്നു വെബിനാര്‍. നമ്മുടെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് ലൈഫ് സയന്‍സ് പാര്‍ക്കിന്റെ സ്ഥലം ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മാണ കമ്പനികളുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം : കിടപ്പുരോഗികള്‍ക്കെല്ലാം വാക്‌സിന്‍ ലഭ്യമാക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന്…

സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി
Kerala

സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകും- മന്ത്രി വി. ശിവന്‍കുട്ടി   തിരുവനന്തപുരം : കോവിഡ് വെല്ലുവിളികള്‍ക്കിടയിലും സമയബന്ധിതമായി വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യാനാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 2021-22 അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെയും ഒന്നാം…

ഇളവുകളോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതുവരെ നീട്ടി
Kerala

ഇളവുകളോടെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ജൂണ്‍ ഒന്‍പതുവരെ നീട്ടി

എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് തുറന്നു പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചു മണി വരെ വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍, വിവാഹാവശ്യത്തിനുളള ടെക്സ്റ്റയില്‍, സ്വര്‍ണ്ണം, പാദരക്ഷ എന്നിവയുടെ കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ആര്‍ഡി കളക്ഷന്‍ ഏജന്റുമാര്‍ക്ക് പോസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് ; 28,100 പേര്‍ രോഗമുക്തി നേടി
Kerala

സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ് ; 28,100 പേര്‍ രോഗമുക്തി നേടി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 .സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം : കേരളത്തില്‍ ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682,…

ദേശീപാതയിൽ ലോറിയും കാറുമായി കൂട്ടി ഇടിച്ച്  4 പേർ മരിച്ചു .
Kerala

ദേശീപാതയിൽ ലോറിയും കാറുമായി കൂട്ടി ഇടിച്ച് 4 പേർ മരിച്ചു .

ആലപ്പുഴ: ദേശീപാതയിൽ ഹരിപ്പാട് കരീലകുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ 4 പേർ മരിച്ചു. 2 പേർക്ക് പരിക്ക്. കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25) ബിലാൽ (5), ഉണ്ണിക്കുട്ടൻ (20) റിയാസ് (27) എന്നിവരാണണ് മരിച്ചത്. പുലർച്ചേ 3 മണിയോടെ ലോറിയും കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന…

Kerala

പി. ആര്‍. ഡി ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും

തിരുവനന്തപുരം :കേരളത്തിന്റെ ദൃശ്യചരിത്ര പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇത് വ്യക്തമാക്കിയത്. ദൃശ്യചരിത്ര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്ന് വിവിധ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ്…

Kerala

കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ജൂണ്‍ ഒന്നു മുതല്‍; ദിവസം ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ ക്ളാസ്

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ഓണ്‍ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠന സഹായികളും നോട്ടുകളും പി. ഡി. എഫ് രൂപത്തില്‍ നല്‍കും. രാവിലെ…

Kerala

റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും, സേവനങ്ങള്‍ ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജന്‍

വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചും വില്ലേജാഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും. റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങള്‍ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും തിരുവനന്തപുരം :എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ…

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; ഇവര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്
Kerala

വിദേശത്ത് പോകുന്നവര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നേരത്തെ നല്‍കും; ഇവര്‍ക്ക് പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പല വിദേശ രാജ്യങ്ങളിലും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട്…

ഇന്ന് 22,318 പേര്‍ക്ക് കോവിഡ്, 26,270 പേര്‍ രോഗമുക്തി നേടി
Kerala

ഇന്ന് 22,318 പേര്‍ക്ക് കോവിഡ്, 26,270 പേര്‍ രോഗമുക്തി നേടി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 . സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് തിരുവനന്തപുരം : കേരളത്തില്‍ വെള്ളിയാഴ്ച 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545,…