ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…
Kerala

ക്ഷീരകര്‍ഷക്ക് വേണ്ടി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’ അരലിറ്റര്‍ പാല്‍ അധികം വാങ്ങാം…

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കാന്‍ സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ അഹോരാത്രം…

കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി-2021രണ്ടാം ഘട്ടത്തിലേക്ക്
Kerala

കേരള പൊലീസ് ഓൺലൈൻ ഹാക്കത്തോൺ “ഹാക്ക്പി-2021രണ്ടാം ഘട്ടത്തിലേക്ക്

ടെക്കികൾക്കും ഇൻഫർമേഷൻ ടെക്നോളജി പ്രേമികൾക്കും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ഒത്തുചേരുവാനും ഫലപ്രദമായ രീതിയിലൂടെ ക്രമസമാധാന പരിപാലനം, സിവിൽ സുരക്ഷ ഉറപ്പാക്കുക എന്നിവയ്ക്കായുള്ള ഇൻഫർമേഷൻ ടെക്നോളജിയിൽ അധിഷ്ഠിതമായ പരിഹാരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള പോലീസ് അഞ്ചാം പതിപ്പ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം: “ഡീ-മിസ്റ്റിഫയിങ് ദി ഡാർക്ക് വെബ് “എന്ന തീമിൽ…

52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം
Kerala

52 ഗായകരും സംഗീതജ്ഞരും അണിചേരുന്ന നവകേരള ഗീതാഞ്ജലി; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെര്‍ച്വല്‍ സംഗീതാവിഷ്‌കാരം

ഇ.എം.എസ് മുതല്‍ പിണറായി വിജയന്‍ വരെയുള്ളവര്‍ നയിച്ച സര്‍ക്കാരുകള്‍ എങ്ങനെ കേരളത്തെ മാറ്റുകയും വളര്‍ത്തുകയും ചെയ്തു എന്ന് വിളംബരം ചെയ്യുന്നതാണ് സംഗീത ആല്‍ബം. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ് തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി മഹാന്‍മാാരും പ്രശസ്തരുമായ…

ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ
Kerala

ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ

ചുഴലിക്കാറ്റ് നാശം വിതച്ച തീരമേഖലകൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരൻ തിരുവനന്തപുരം : ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ, വേളി, വെട്ടുകാട്, ശംഖുമുഖം, പൂന്തുറ, വെള്ളാർ,…

തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടികള്‍ സ്വീകരിക്കും : ലേബര്‍ കമ്മീഷണര്‍
Kerala

തോട്ടം മേഖലയില്‍ മാസ് വാക്‌സിനേഷന് നടപടികള്‍ സ്വീകരിക്കും : ലേബര്‍ കമ്മീഷണര്‍

  തിരുവനന്തപുരം: തോട്ടം മേഖലയില്‍ മാസ് വാകിനേഷന് നടപടികള്‍ സ്വീകരിക്കുമെന്ന്  ലേബര്‍ കമ്മീഷണര്‍ ഡോ.എസ്.ചിത്ര .കേരളത്തിലെ തോട്ടം ഉടമകളും പൊതുമേഖലാ തോട്ടം പ്രതിനിധികളും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷണര്‍. തോട്ടം തൊഴിലാളികള്‍ക്ക് സൗജന്യ മാസ് വാക്സിനേഷന്‍ നല്‍കണമെന്നതാണ് സര്‍ക്കാര്‍ നയം. തോട്ടം മേഖലയില്‍ എല്ലാവര്‍ക്കും വാകിനേഷന്‍ ഉറപ്പാക്കണമെന്നും…

പിസി ചാക്കോയെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു
Kerala

പിസി ചാക്കോയെ എന്‍ സി പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു

ദില്ലി / കൊച്ചി : എന്‍സിപി യുടെ സംസ്ഥാന അധ്യക്ഷനായി പിസി ചാക്കോ. ദേശീയ അധ്യക്ഷന്‍ ശരത് പവാറാണ് ചാക്കോയെ നിയമിച്ചത്.ദേശീയ രാഷ്ട്രീയത്തിലെ മുന്‍നിര നേതാവായ പിസി ചാക്കോ 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. നാലു തവണ എംപിയായിരുന്ന പി സി ചാക്കോ ജെപി സി അധ്യക്ഷനുമായിരുന്നു.…

Kerala

ഇന്ന് 32,762 പേര്‍ക്ക് കോവിഡ്

48,413 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 3,31,860; ആകെ രോഗമുക്തി നേടിയവര്‍ 18,94,518 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകള്‍ പരിശോധിച്ചു 6 പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029,…

30 ല്‍പരം രാജ്യങ്ങളിലായി 20,000ലധികം ഓര്‍ഡറുകള്‍; വിപണിയില്‍ തരംഗമായി വൂള്‍ഫ് എയര്‍മാസ്‌ക്
Kerala

30 ല്‍പരം രാജ്യങ്ങളിലായി 20,000ലധികം ഓര്‍ഡറുകള്‍; വിപണിയില്‍ തരംഗമായി വൂള്‍ഫ് എയര്‍മാസ്‌ക്

യൂറോപ്പ്, അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, ന്യൂസീലാന്റ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നെതര്‍ലാന്റ്‌സ് യുഎഇ, ഖത്തര്‍, സൗദി അറേബ്യ, മലേഷ്യ, തായ്‌ലാന്റ് സിംഗപ്പൂര്‍, ഇന്തോനേഷ്യ, ആഫ്രിക്ക, ബ്രസീല്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് വൂള്‍ഫ് എയര്‍മാസ്‌കിന് നിലവില്‍ ഓര്‍ഡറുകള്‍ കൊച്ചി: മുറിക്കുള്ളിലെ കൊവിഡ് വൈറസുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കുന്ന വൂള്‍ഫ്എയര്‍മാസ്‌ക് എന്ന…

കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി നിര്‍മ്മാണം അവസാന ഘട്ടത്തില്‍
Kerala

കൊച്ചി നഗരസഭയുടെ കോവിഡ് ആശുപത്രി നിര്‍മ്മാണം അവസാന ഘട്ടത്തില്‍

  ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കുന്ന മുറയ്ക്ക് ആശുപത്രി പ്രവര്‍ത്തമാരംഭിക്കുവാനാണ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനും ജില്ലാ ഭരണകൂടവും ദേശീയ നഗരാരോഗ്യദൗത്യവും ചേര്‍ന്നാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കൊച്ചി: കോവിഡ് വ്യാപനം നേരിടുന്നതിനായി കൊച്ചി നഗരസഭയില്‍ ആരംഭിക്കുന്ന 100 ഓക്‌സിജന്‍ ബെഡുകളുള്ള ആശുപത്രിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാവുന്നു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റുമായി…

കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും
Kerala

കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും

  തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവര്‍ത്തര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ ഇനി മുതല്‍ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആര്‍ടിസി് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ്…