രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.
Kerala

രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു.

  ന്യൂഡെൽഹി: രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ ആകെ എണ്ണം 12.71 കോടി കടന്നു. രാജ്യത്ത് വിതരണം ചെയ്ത വാക്സിൻ ഡോസ്കളുടെ ആകെ എണ്ണം 12.71 കോടി കടന്നു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുപ്രകാരം 18,83,241 സെഷനുകളിലായി 12,71,29,113 വാക്സിൻ ഡോസ് വിതരണം…

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം.സ്റ്റോക്ക് 5 ലക്ഷം മാത്രം
Kerala

കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം.സ്റ്റോക്ക് 5 ലക്ഷം മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് തിരിച്ചടിയായി വാക്സീൻ ക്ഷാമം. 5 ലക്ഷത്തിൽ താഴെ ഡോസ് മാത്രമാണ് നിലവിൽ സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. സ്റ്റോക്ക് കുറവാണെന്നതിനാൽ സംസ്ഥാനത്തെ മിക്ക മെഗാ വാക്സീനേഷൻ ക്യാന്പുകളും നിലച്ചു. മിക്ക ജില്ലകളിലും മെഗാ വാക്സിനേഷൻ ക്യാംപുകൾ ഇന്ന് നടത്തുന്നില്ല.സര്‍ക്കാര്‍ ആശുപത്രികളിൽ സ്റ്റോക്കുള്ള…

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം മന്ത്രി മേഴ്സിക്കുട്ടിയമ്മ
LiveTV

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം മന്ത്രി മേഴ്സിക്കുട്ടിയമ്മ

കൊല്ലം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം എന്ന ആരോപണവുമായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170, മരണം 1761
Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 2,59,170, മരണം 1761

തിരുവനന്തപുരം: ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നു. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത്. മരണം 1761

തൃശ്ശൂർപൂരം നടക്കും :പൊതുജനങ്ങൾക്ക് പ്രവേശനമില്ല
Culture

തൃശ്ശൂർപൂരം നടക്കും :പൊതുജനങ്ങൾക്ക് പ്രവേശനമില്ല

തൃശൂര്‍ പൂരം :ചടങ്ങുകള്‍ മാത്രമായി മുന്നോട്ട് തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ച് ദേവസ്വങ്ങള്‍. പാറമേക്കാവ്, തിരുവമ്പാടി പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് ചര്‍ച്ച നടത്തി. പൂരത്തിന്‍റെ നടത്തിപ്പില്‍ ഓരോ ദേവസ്വങ്ങളും നടത്തുന്ന ചടങ്ങുകള്‍, ചടങ്ങുകള്‍ക്കെത്തുന്ന ആളുകളുടെ എണ്ണം, ആനയെഴുന്നെള്ളിപ്പ്, വാദ്യക്കാര്‍, വെടിക്കെട്ട്…

മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസുകാരൻ പണം തട്ടി
Kerala

മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസുകാരൻ പണം തട്ടി

കണ്ണൂർ : മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസുകാരൻ പണം തട്ടി. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ.എൻ ശ്രീകാന്താണ് അൻപതിനായിരം രൂപ മോഷ്ടിച്ചത്. ശ്രീകാന്തിനെതിരെ കേസെടുത്തെന്നും സസ്പെന്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടെന്നും റൂറൽ എസ്പി അറിയിച്ചു. ചൊക്ലി സ്വദേശിയുടെ എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ…

എസ്എസ്എൽസി ചോദ്യ പേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാന അദ്ധ്യാപകന് സസ്പെൻഷൻ
Kerala

എസ്എസ്എൽസി ചോദ്യ പേപ്പർ വാട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച പ്രധാന അദ്ധ്യാപകന് സസ്പെൻഷൻ

പത്തനംതിട്ട: മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇന്ന് രാവിലെ നടന്ന കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് 10 30നാണ് ഇദ്ദേഹം വാട്സ് ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഗ്രൂപ്പ് അംഗങ്ങളിൽ തന്നെ ചിലർ, സ്ക്രീൻ ഷോർട് എടുത്തു മേലധികാരികൾക്ക് പരാതി നൽകി.…

കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്
Kerala

കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ്

കോവിഡ് വ്യാപനം;കോട്ടയം മെഡിക്കൽ കോളേജിലെ 12 ഡോക്ടർമാർക്ക് കൊവിഡ് ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം…

കോവിഡ് വ്യാപനം: ഡല്‍ഹിയിലും രാജസ്ഥാനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു
Latest

കോവിഡ് വ്യാപനം: ഡല്‍ഹിയിലും രാജസ്ഥാനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ന്യൂദല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് രാജ്യ തലസ്ഥാനമായ ന്യൂദല്‍ഹിയിലും രാജസ്ഥാനിലും ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ദല്‍ഹിയില്‍ ഇന്ന് രാത്രി പത്തുമുതല്‍ 26 രാവിലെ അഞ്ച് വരെയാണ് ലോക്ഡൗണ്‍. ദല്‍ഹിയിലെ ആരോഗ്യ സംവിധാനത്തിനുമേല്‍ കനത്ത സമ്മര്‍ദ്ദമാണെന്നും ആരോഗ്യ സംവിധാനം പാടെ തകരാറിലാവാതിരിക്കുന്നതിനാണ് ചെറിയ കാലത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി അരവിന്ദ്…

ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍
Kerala

ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയില്‍

മുംബൈ: ഇന്ത്യയിലെ ആദ്യ ഫ്‌ളോട്ടിങ് എല്‍എന്‍ജി ടെര്‍മിനല്‍ മഹാരാഷ്ട്രയിലെത്തി. ഊര്‍ജ്ജ രംഗത്തെ മുന്‍നിര കമ്പനിയായ എച്എനര്‍ജിയാണ് ഈ ടെര്‍മിനല്‍ ഇന്ത്യയിലെത്തിച്ചത്. സ്വകാര്യ തുറമുഖമായ മഹാരാഷ്ട്രയിലെ ജയ്ഗഢ് പോര്‍ട്ടിലാണ് ഈ ടെര്‍മിനല്‍. പ്രകൃതി വാതക സ്‌റ്റോറേജും റീഗ്യാസിഫിക്കേഷന്‍ സംവിധാനങ്ങളുമുള്ള എഫ്.എസ്.ആര്‍.യു ഹുവേഗ് ജയന്റ് എന്ന ഭീമന്‍ കപ്പലാണ് ടെര്‍മിനല്‍ ആയി…