ഉത്തരവാദിത്ത ടൂറിസത്തിന് കേരളത്തില്‍ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണലോകത്തിനാകെ മാതൃക- ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി
Kerala

ഉത്തരവാദിത്ത ടൂറിസത്തിന് കേരളത്തില്‍ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണലോകത്തിനാകെ മാതൃക- ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി

കോട്ടയം: ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ പിന്തുണ ലോകത്തിനാകെ മാതൃകയാണെന്ന് ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടിയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിവിധ വിഷയങ്ങളില്‍ നടന്ന പാനല്‍ ചര്‍ച്ചകളില്‍ ഉത്തരവാദിത്ത ടൂറിസത്തിന്റെവിവിധ ഘടകങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചയാണ് നടന്നത്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായികേരള സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതിയ്ക്ക് നല്‍കുന്ന…

മാനവികതയിലൂന്നിയ സാമൂഹ്യമാധ്യമ വീഡിയോ പ്രചാരണം ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായകം-ഐസിടിടി സമ്മേളനം
Kerala

മാനവികതയിലൂന്നിയ സാമൂഹ്യമാധ്യമ വീഡിയോ പ്രചാരണം ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായകം-ഐസിടിടി സമ്മേളനം

കൊച്ചി: ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് മുതലായ സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകളില്‍ മാനവികത സുപ്രധാന ഘടകമാക്കണമെന്ന് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനത്തിലെ(ഐസിടിടി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയും കേരള ടൂറിസവും ചേര്‍ന്നാണ് നാലാമത് ഐസിടിടി സംഘടിപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് മുതലായ സാമൂഹ്യമാധ്യമങ്ങളില്‍ ബിസിനസിന്റെ…

നവമാധ്യമ പരസ്യ പ്രചാരണങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലം അറ്റോയി അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം
Kerala

നവമാധ്യമ പരസ്യ പ്രചാരണങ്ങള്‍ക്ക് വെല്ലുവിളിയുടെ കാലം അറ്റോയി അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനം

കൊച്ചി: പരമ്പരാഗത രീതിയിലുള്ള പരസ്യപ്രചാരണത്തിന്റെ കാലം അവസാനിച്ചെങ്കിലും നവമാധ്യമ പ്രചാര രീതികളും വെല്ലുവിളി നേരിടുകയാണെന്ന് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം ടെക്‌നോളജി സമ്മേളനത്തിലെ(ഐസിടിടി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷനും(അറ്റോയി) കേരള ടൂറിസവും സംയുക്തമായാണ് ഐസിടിടി സമ്മേളനം സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങള്‍-ഡിജിറ്റല്‍-ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ എങ്ങിനെ ടൂറിസം സംരംഭങ്ങള്‍ക്ക്…

വനിതാ പോലീസ് സംഗമത്തിലെ നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്
Kerala

വനിതാ പോലീസ് സംഗമത്തിലെ നിര്‍ദേശങ്ങള്‍ നയരൂപീകരണത്തിന് സഹായിക്കും : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പോലീസിലെ വിവിധ റാങ്കുകളില്‍ ഉളളവര്‍ക്ക് പറയാനുളള കാര്യങ്ങള്‍ കൂടി കേട്ട് തയ്യാറാക്കിയ സംസ്ഥാനതല വനിതാ പോലീസ് സംഗമത്തിന്റെ റിപ്പോര്‍ട്ട് സൂക്ഷ്മതല നയരൂപീകരണത്തിന് ഏറെ സഹായകമാകുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടു. തൊഴില്‍ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കോവളം വെളളാര്‍ ആര്‍ട്‌സ്…

കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും
Kerala

കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും

തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത്  ബംഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.  മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും.  ഈ ബസുകൾ  ട്രയൽ റണ്ണും, രജിസ്ട്രേഷൻ…

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
Kerala

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

കൊല്ലം:  എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയില്‍ ഉണ്ടായ കാലാനുസൃതമായ…

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള വൊളന്റിയര്‍മാര്‍ പങ്കാളികളാകണം: മുഖ്യമന്ത്രി
Kerala

നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള വൊളന്റിയര്‍മാര്‍ പങ്കാളികളാകണം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ സാമൂഹ്യസുരക്ഷയൊരുക്കുന്നതില്‍ ടീം കേരള യൂത്ത് ഫോഴ്‌സ് വൊളന്റിയര്‍മാര്‍ പങ്കാളികളാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുള്ള കേരള യൂത്ത് ഫോഴ്‌സിന്റെ പ്രവര്‍ത്തനം എല്ലാ തട്ടിലേക്കും വ്യാപിപ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം കേരള യൂത്ത് ഫോഴ്‌സിലെ 2500 സേനാംഗങ്ങളുടെ പാസിങ്…

വിഴിഞ്ഞം തുറമുഖ സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
Kerala

വിഴിഞ്ഞം തുറമുഖ സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു നിര്‍മിച്ച 33 കെവി / 11 കെവി സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതി അതിവേഗത്തില്‍…

തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
Kerala

തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തൊഴില്‍, സംരംഭക മേഖലകളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വനിതാ വികസന കോര്‍പ്പറേഷന്‍ അടക്കമുള്ള സംരംഭങ്ങള്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 35ാം വാര്‍ഷികവും കെ.ആര്‍. ഗൗരിയമ്മ എന്‍ഡോവ്‌മെന്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു…

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ്
Kerala

എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്‌കീപ്പിംഗിന് പ്രത്യേക വിഭാഗം: മന്ത്രി വീണാ ജോര്‍ജ്

സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ യോഗം ചേര്‍ന്നു തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ നടപ്പിലാക്കുന്ന സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.…