1. Home
  2. Kerala

Category: World

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും
    Kerala

    വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

    തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്  

    ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ
    Kerala

    ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ

      കൊല്ലം: കൊല്ലം രൂപത ബിഷപ്പ് ആയിരുന്ന ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഓർമ. തന്റെ ഇരുപത്തിമൂന്നു വർഷത്തെ മേൽപ്പട്ട പൗരോഹിത്യ ശുശ്രൂഷ കാലയളവിലും എഴുപത്തിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിലും വലിയ ശ്രഷ്ഠത അവകാശപ്പെടാനോ, അംഗീകാരങ്ങൾ നേടിയെടുക്കാനോ പരിശ്രമിയ്ക്കാതെ ഞാൻ ദാസൻ കടമകൾ നിർവ്വഹിച്ചതേയുള്ളൂ എന്ന ആത്മസംതൃപ്തിയോടെ…

    ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ
    Latest

    ധാർമ്മികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവെക്കണം: കെ.സുരേന്ദ്രൻ

    തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന്  വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ധാർമ്മികതയുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷൻ ചെയർമാൻ കൂടിയായ…

    എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി
    Kerala

    എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം: മുഖ്യമന്ത്രി

    കൊല്ലം:  എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതല റവന്യൂ ദിനാഘോഷവും അവാര്‍ഡ് വിതരണവും സി കേശവന്‍ സ്മാരക ടൗണ്‍ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ വിതരണം, അവകാശം, വിനിയോഗം എന്നിവയില്‍ ഉണ്ടായ കാലാനുസൃതമായ…

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.
    Latest

    സഹകരണമേഖലയിൽ നിക്ഷേപങ്ങളുടെ പലിശനിരക്ക് വർദ്ധിപ്പിച്ചു.

    രണ്ടു വർഷംവരയുള്ള നിക്ഷേപങ്ങൾക്ക്ക്ക്‌ 0.5 ശതമാനവും രണ്ടു വർഷത്തിന് മുകളിലുള്ള നിക്ഷേപങ്ങൾക്ക് 0.25 ശതമാനവുമാണ് വർദ്ധന. മലപ്പുറം:സഹകരണ മേഖലയിൽ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത…

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ
    Matters Around Us

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ

    മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വന്നു; എം.വി.ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി…

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*
    Kerala

    തുര്‍ക്കി – സിറിയ ഭൂകമ്പം – ആദരാഞ്ജലികൾ അർപ്പിച്ച് നിയമസഭ*

      തിരുവനന്തപുരം: ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന പ്രകൃതിദുരന്തമാണ് തുര്‍ക്കിയിലും പശ്ചിമ സിറിയയിലും കഴിഞ്ഞ ദിവസം (ഫെബ്രുവരി 6 ന്) ഉണ്ടായത്. സമാനതകളില്ലാത്ത ദുരന്തമാണിത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് ആയിരക്കണക്കിന് വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞുപോയത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളും ഉണ്ടായി. നമ്മുടെ രാജ്യത്തും പ്രകൃതിദുരന്തങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ലോകത്ത് എവിടെയായാലും മനുഷ്യന്‍ നേരിടുന്ന…

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.
    Kerala

    കാര്യവട്ടത്ത് ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്: കോഹ്ലിയ്ക്കും ഗില്ലിനും സെഞ്ച്വറി.

    ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനും വിരാട് കോഹ്ലിക്കും സെഞ്ച്വറി  തിരുവനന്തപുരം:  കാര്യവട്ടം  ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക്  എതിരെ ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ട്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത…

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…
    Sports

    ” ജല്ലിക്കെട്ട് ” മത്സരങ്ങൾക്ക് തുടക്കമായി…

    പാലമേട് ജല്ലിക്കെട്ട് മത്സരത്തിനിടയിൽ ഒരു മരണം അരവിന്ദരാജ് (23) ആണ് മരിച്ചത്   എല്ലാ കാളകൾക്കും ഒരു സ്വർണ്ണ നാണയം പ്രഖ്യാപിച്ചു. മികച്ച കാളയ്ക്കും മികച്ച ഗോപാലനും കാറുകൾ സമ്മാനിക്കും. ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ 9,699 കാളകളെ ഉടമകൾ രജിസ്റ്റർ ചെയ്തു. 5,399 കന്നുകാലികൾ പേര് രജിസ്റ്റർ ചെയ്തു.…

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത
    Kerala

    ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണത്തിന് സാധ്യത

    തിരുവനന്തപുരം : തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ്…