ഭൂമിക്ക് നേരെ വന്ന ചിന്ന ഗ്രഹത്തെ തെറിപ്പിച്ചു നാസയുടെ ഡാർട്ട് ദൗത്യം  

വർത്തമാനം ബ്യുറോ

  • ഭൂമിക്ക് നേരെ വന്ന ചിന്ന ഗ്രഹത്തെ തെറിപ്പിച്ചു നാസയുടെ ഡാർട്ട് ദൗത്യം

 

  • https://twitter.com/NASA/status/1574574941348962326?t=TBAvRoeGWGVRD8-HfNv6iA&s=08

തിരുവനന്തപുരം: ഒമ്പത് മാസം മുമ്പ് നാസ വിക്ഷേപിച്ച നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് ബഹിരാകാശ പേടകം, അല്ലെങ്കിൽ DART, മണിക്കൂറിൽ 14,000 മൈലിലധികം വേഗതയിൽ ഒരു ചെറിയ ഛിന്നഗ്രഹത്തിൽ ഇടിച്ചു.