സംസ്ഥാന സംസ്‌ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദി ഒ.എൻ.വി സ്മൃതി

230 മത്സര ഇനങ്ങളിലായി 14,000 കലാപ്രതിഭകൾ പങ്കെടുക്കും. 24 വേദികൾ, വേദികൾ മൺമറഞ്ഞ സാംസ്‌കാരിക പ്രമുഖരുടെ പേരിൽ അറിയപ്പെടും.

വർത്തമാനം ബ്യുറോ

കൊല്ലം: സംസ്‌ഥാന സ്‌കൂൾ കലോത്സവം പ്രധാന വേദിക്ക് കവി ഒ.എൻ.വി കുറുപ്പിൻ്റെ പേര് നൽകി (ഒ.എൻ.വി സ്മൃതി), 24 വേദികളും മൺമറഞ്ഞ സാംസ്ക്കാരിക നായകൻമാരുടെ പേരിലാണ്.
സംസ്‌ഥാന സ്‌കൂൾ കലോത്സവത്തിൽ 14,000 കലാപ്രതിരകൾ പങ്കെടുക്കും. 230 ഇനങ്ങളിൽ മത്സരം നടക്കും. മത്സ രം കൃത്യസമയത്ത് തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുമെന്നു മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്‌റ്റേ ജിൽ മത്സരാർഥിയുടെ നമ്പർ വിളി ച്ചാൽ എത്താതിരിക്കുന്നവരെ ഒഴിവാ ക്കും. തേവള്ളി ഗവ. മോഡൽ ബോ യ്‌സ് അങ്കണത്തിൽ സംഘാടക സമി തി ഓഫിസ് ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു കലോത്സവത്തിൻ്റെ വേദി, മത്സര ജനം സമയം എന്നിവ സംബ ന്ധിച്ച നോട്ടിസ് മന്ത്രി പ്രകാശനം ചെയ്‌തു. വേദികൾ സംബന്ധിച്ചും പോയിൻ്റ് നിലയെക്കുറിച്ചും അറിയുന്ന തിനുള്ള ക്യൂആർ കോഡ് ഉൾപ്പെടു ത്തിയാണ് നോട്ടിസ്.
വേദി 4: സി.കേശവൻ സ്മാരക ടൗൺ ഹാൾ നടത്താൻ ഡ്‌തി 1. വേദി 5. എസ് ആർ ഓഡിറ്റോറി യം- ലളിതാംബിക അന്തർജനം തി
വേദി: 6. വിമല ഹൃദയ ഗേൾസ് എച്ച് എസ്- തിരുനല്ലൂർ കരുണാക രൻ സ്മൃതി
വേദി 7: ക്രിസ്‌തുരാജ് എച്ച്എസ് ഓഡിറ്റോറിയം- കൊട്ടാരക്കര ശ്രീധ രൻ നായർ സ്‌മൃതി
വേദി 8: ക്രിസ്തുരാജ് എച്ച്എ സ്എസ് ഓഡിറ്റോറിയം- വി.സാംബ ശിവൻ സ്‌മൃതി
വേദി 9: ഗവ. ഗേൾസ് എച്ച്എസ് കൊല്ലം- കഥകളി നടി ചവറ പാറു കുട്ടി സ്‌മൃതി
വേദി 10: കടപ്പാക്കട സ്പോർ ട്സ് ക്ലബ്- തേവർതോട്ടം സുകുമാ രൻ സ്‌മൃതി
വേദി 11: കെവി എസ്എൻഡിപി യുപി സ്‌കൂൾ കടപ്പാക്കട- നാടക പ്രതിഭ പി.ബാലചന്ദ്രൻ സ്മൃതി
വേദി 12: ജവാഹർ ബാലഭവൻ – അഴകത്ത് പത്മനാഭക്കുറുപ്പ് സ്മൃതി വേദി 13: ആശ്രാമം ശ്രീകൃഷ്ണ ക്ഷേത്രം- അച്ചാണി രവി തി
വേദി 14: സെന്റ് അലോഷ്യസ് എച്ച്എസ്എസ്- സംഗീതജ്‌ഞൻ ജി. ദേവരാജൻ സ്മൃതി
വാസി = രംഭകർക്കുള്ള യ്‌പ നിർണയ ണയ ംപ് 10 ന്
ാല്ല.. പ്രവാ സംരംഭകർക്കാ നോർക്ക റൂട്ട് . ഇന്ത്യൻ ബാ – സംയുക്‌തമാ ജനുവരി 10 ന് കോട്ടാരക്കരയിൽ
വേദി 15: സെന്റ് എച്ച് എസ്എസ് (രണ്ടാ നിലാഷ്യസ് തജ്‌ഞൻ രവീന്ദ്രൻ മാക്കിലാംമത
വേദി 16: കർമലറാണി ട്രെയിനിങ് കോളജ് – കാക്കനാടൻ സ്മൃതി
दधड़ी 17: സെന്റ് ജോസഫ്സ് കോൺവന്റ് എച്ച്.എസ്.എസ് കൊല്ലം (താഴത്തെ നില)- നാടക നടൻ ഗീഥ സലാം സ്‌മൃതി
വേദി 18: സെന്റ് ജോസഫ്സ് കോൺവന്റ് എച്ച്എസ്എസ് കൊല്ലം (മുകൾ നില) – കവി ഡി.വിനയചന്ദ്രൻ സ്മൃതി
വേദി 19: ബാലികാമറിയം എൽപി എസ്- നാടക രചയിതാവ് ഡോ.വയല വാസുദേവൻപിള്ള സ്മൃതി വേദി 20: കർബല മൈതാനം- കൊല്ലം ശരത് സ്‌തി
വേദി 21: ടികെഡിഎം എച്ച്എ സ്എസ് കടപ്പാക്കട- കുണ്ടറ ജോണി സ്മൃതി
വേദി 22: ടികെഡിഎം എച്ച്എ സ്എസ് കടപ്പാക്കട- കെ.പി.അപ്പൻ സ്മൃതി
വേദി 23: ടികെഡിഎം എച്ച്എ സ്എസ് കടപ്പാക്കട – പന്മന രാമച ന്ദ്രൻ നായർ സ്മൃതി
വേദി 24: ടികെഡിഎം എച്ച്എ സ്എസ് കടപ്പാക്കട- ശൂരനാട് കു ഞ്ഞൻ പിള്ള സ്‌മൃതി
പുസ്‌തക വണ്ടി
ഉദ്ഘാടനം സമാപന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്‌ട വ്യക്‌തികൾ ക്കു നൽകുന്നതിന് മൺമറഞ്ഞ കലാ സാഹിത്യ നായകരിൽ നിന്നു പുസ്‌ത കം സമാഹരിക്കുന്നതിനുള്ള പുസ്‌തക വണ്ടിയുടെ പര്യടനം തുടരുന്നു. ഇന്ന് തിരുനല്ലൂർ കരുണാകരന്റെ വസതി യിൽ നിന്ന് മന്ത്രി ജെ ചിഞ്ചുറാണി, കെ.രവീന്ദ്രനാഥൻ നായരുടെ വസതി യിൽ നിന്നു മേയർ പ്രസന്ന ഏണസ്‌റ്റ്, കാക്കനാടന്റെ വസതിയിൽ നിന്നു എം നൗഷാദ് എംഎൽഎ എന്നിവർ പു സ്‌തകം ഏറ്റുവാങ്ങും.സ്വീകരണ കമ്മി റ്റിയാണ് പുസ്‌തകം ശേഖരിക്കുന്നത്