സ്വാതന്ത്രത്തിൻ്റെ 75-ാം വാർഷികം SBl കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ആഘോഷിച്ചു.

കൊല്ലം: എഴുപത്തി ആറാം സ്വാതന്ത്ര്യ ദിനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊല്ലം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ വിപുലമായി ആഘോഷിച്ചു.

അസിസ്റ്റന്റ് ജനറൽ മാനേജർ വിനോദ് കൃഷ്ണൻ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. അസിസ്റ്റന്റ് ജനറൽ മാനേജർ ഹരികുമാർ സജി ഡാനിയേൽ,ഗണപതി, മനോജ്‌ ,നൈസാം, ദീപിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.