1. Home
  2. 27th IFFK

Tag: 27th IFFK

എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര
Film News

എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ ചലച്ചിത്ര മേളയിൽ കാണാൻ തിയേറ്ററും കടന്ന് നീണ്ട നിരയായിരുന്നു. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് സംവിധായകൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘നൻപകൽ നേരത്ത്’ സിനിമാകൊട്ടകയും…

സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി
Film News

സത്യൻ സ്‌മൃതി ഫോട്ടോപ്രദർശനം തുടങ്ങി

പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ നിമിഷങ്ങളാണ് ഫോട്ടോ പ്രദർശനത്തിൽ   തിരുവനന്തപുരം:രാജ്യാന്തരമേളയോടനുബന്ധിച്ച് മലയാള സിനിമയുടെ അമൂല്യകാഴ്ചകളുമായി ഫോട്ടോ പ്രദർശനം ആരംഭിച്ചു. പ്രേംനസീർ,സത്യൻ ,ഷീല ,അംബിക ,ശാരദ,ബഹദൂർ ,രാജ് കപൂർ ,അശോക് കുമാർ,തിക്കുറിശ്ശി തുടങ്ങിയ പ്രതിഭകളുടെ സിനിമാ ചിത്രീകരണ…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും
Kerala

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം തിരുവനന്തപുരം: 27ാമത് ഐ.എഫ്.എഫ്.കെ വെള്ളിയാഴ്ച വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും. ഇറാനില്‍ സ്ത്രീകളുടെ…

ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും
Film News

ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍,…

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം
Entertainment

27ാമത് ഐ.എഫ്.എഫ്.കെ: ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്‌ ബേലാതാറിന് ; ടോറി ആന്റ്‌ലോകിത ഉദ്ഘാടനചിത്രം

തിരുവനന്തപുരം:ദാര്‍ശനികഗരിമയുള്ളചിത്രങ്ങളിലൂടെലോകസിനിമയിലെഇതിഹാസമായിമാറിയ ഹംഗേറിയന്‍ സംവിധായകന്‍ ബേലതാറിന് 27ാമത് ഐ.എഫ്.എഫ്.കെയില്‍ലൈഫ്‌ടൈംഅച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിക്കും. പത്തുലക്ഷംരൂപയുംശില്‍പ്പവുമടങ്ങുന്നതാണ്അവാര്‍ഡ്. മാനുഷികപ്രശ്‌നങ്ങളെ ദാര്‍ശനികമായിസമീപിച്ചുകൊണ്ട്‌സവിശേഷമായആഖ്യാനശൈലിയിലൂടെഅവതരിപ്പിക്കുന്ന ബേലാതാറിന്റെആറ്ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. അദ്ദേഹത്തിന്റെഏറ്റവുംമികച്ച ചിത്രങ്ങളായ ദ ട്യൂറിന്‍ ഹോഴ്‌സ്, വെര്‍ക്ക്മീസ്റ്റര്‍ഹാര്‍മണീസ്എന്നിവഇതില്‍ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യമായിഇന്ത്യയില്‍എത്തുന്ന ബേലാതാറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാതാറിന്റെചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ…