1. Home
  2. cmfri

Tag: cmfri

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കടല്‍പായല്‍ ഉല്‍പാദനം 34000 ടണ്‍, വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ
Kerala

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ കടല്‍പായല്‍ ഉല്‍പാദനം 34000 ടണ്‍, വികസന സാധ്യതകള്‍ മുന്നോട്ട് വെച്ച് സിഎംഎഫ്ആര്‍ഐ

342 നിര്‍ദിഷ്ട സ്ഥലങ്ങളില്‍ നിന്ന് പ്രതിവര്‍ഷം 97 ലക്ഷം ടണ്‍ ഉല്‍പാദനം നേടാമെന്ന് സിഎംഎഫ്ആര്‍ഐ കൊച്ചി:കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചത് ഏകദേശം 34000 ടണ്‍ കടല്‍പായലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). രാജ്യത്ത് 342 നിര്‍ദിഷ്ട സ്ഥലങ്ങള്‍ കടല്‍പായല്‍കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഡയറക്ടര്‍ ഡോ എ…

മത്തിയുടെലഭ്യതയില്‍ വന്‍ ഇടിവ്  : സിഎംഫആര്‍ഐ പഠനം
Kerala

മത്തിയുടെലഭ്യതയില്‍ വന്‍ ഇടിവ്  : സിഎംഫആര്‍ഐ പഠനം

ചെറുകിടമത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത നഷ്ടം കൊച്ചി: കേരളത്തില്‍മത്തിയുടെലഭ്യതഗണ്യമായികുറഞ്ഞതായികേന്ദ്ര സമുദ്രമത്സ്യഗവേഷണസ്ഥാപനത്തിന്റെ (സിഎംഫആര്‍ഐ) പഠനം. കഴിഞ്ഞ വര്‍ഷംകേവലം 3297 ടണ്‍ മത്തിയാണ്‌സംസ്ഥാനത്ത് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കുറവുണ്ടായി. മത്തിയുടെലഭ്യതയില്‍ 1994ന് ശേഷമുള്ളഏറ്റവുംവലിയകുറവാണിത്. വാര്‍ഷികശരാശരിയേക്കാള്‍ 98 ശതമാനമാണ്കുറഞ്ഞത്.സിഎംഎഫ്ആര്‍ഐയില്‍ നടന്ന ശില്‍പശാലയിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്. കേരളത്തിലെആകെസമുദ്രമത്സ്യലഭ്യത 2021ല്‍ 5.55 ലക്ഷംടണ്ണാണ്. കോവിഡ്കാരണം മീന്‍പിടുത്തംവളരെകുറഞ്ഞ…