1. Home
  2. covid

Tag: covid

    കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
    Kerala

    കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്

    കല്ലൂര്‍ക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊച്ചി: വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ഥിതിഗതികള്‍ ദിവസേന പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അതേസമയം അവധിക്കാലം ഉള്‍പ്പെടെയുള്ള സാഹചര്യം പരിഗണിച്ച് കരുതല്‍ വേണമെന്നും മന്ത്രി…

    കോവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജേര്‍ജ്
    Kerala

    കോവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജേര്‍ജ്

    സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു ആശങ്ക വേണ്ട; മാസ്‌ക് കൃത്യമായി ധരിക്കണം തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍…

    കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്
    Kerala

    കോവിഡ് പുതിയ വകഭേദം പ്രതിരോധം ശക്തമാക്കി: മന്ത്രി വീണാ ജോര്‍ജ്

    കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. കൃത്യമായി മാസ്‌ക് ധരിക്കുകയും കരുതല്‍ ഡോസ് എടുക്കുകയും വേണം   തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത…

    കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം
    Kerala

    കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരണം

    മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ അവലോകന യോഗം നടത്തി തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത്…

    കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്
    Kerala

    കോവിഡ് പുതിയ വകഭേദങ്ങളില്ല ആശങ്കപ്പടേണ്ടതില്ല: മന്ത്രി വീണാ ജോര്‍ജ്

    മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലകളുടെ ഉന്നതതലയോഗം തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് ഒമിക്രോണ്‍ വകഭേദമാണ്. പരിശോധനകളില്‍ മറ്റ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടില്ല. കോവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. കിടപ്പ് രോഗികള്‍, വയോജനങ്ങള്‍…

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി
    Latest

    കോവിഡ് പ്രതിരോധം രാജ്യത്ത് ഇതുവരെ നല്കിയ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി

      ന്യൂദല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ ലഭ്യമായ താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നല്കിയ ആകെ വാക്‌സിനുകളുടെ എണ്ണം 192. 38 കോടി (1,92,38,45,615) കടന്നു. 2,42,38,619 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്കിയത്. 12 മുതല്‍ 14 വയസ്സ് പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ…

    സംസ്ഥാനത്ത് 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
    Kerala

    സംസ്ഥാനത്ത് 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743. തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച 12,469 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957,…

    മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ; പ്രതിദിന വാക്സിനേഷന്‍ രണ്ട് മുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തുക ലക്ഷ്യം
    Kerala

    മൂന്നാം തരംഗം നേരിടാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍ ; പ്രതിദിന വാക്സിനേഷന്‍ രണ്ട് മുതല്‍ രണ്ടര ലക്ഷമായി ഉയര്‍ത്തുക ലക്ഷ്യം

    സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിന്റേയും ലോക് ഡൗണിന്റേയും ഫലമായി രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. നിലവില്‍ കോവിഡിനായി മാറ്റിവച്ചിരിക്കുന്ന കിടക്കകളില്‍ 47 ശതമാനം മാത്രമാണ് രോഗികളുള്ളത്. പക്ഷെ മൂന്നാം തരംഗം മുന്നില്‍ കണ്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കും. തിരുവനന്തപുരം : കോവിഡിന്റെ മൂന്നാം തരംഗത്തെ…

    സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72
    Kerala

    സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂര്‍ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസര്‍ഗോഡ് 475, കണ്ണൂര്‍ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍…

    വെള്ളിയാഴ്ച 14,233 പേര്‍ക്ക് കോവിഡ്, 15,355 പേര്‍ക്ക് രോഗമുക്തി
    Kerala

    വെള്ളിയാഴ്ച 14,233 പേര്‍ക്ക് കോവിഡ്, 15,355 പേര്‍ക്ക് രോഗമുക്തി

    ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,62,253 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം: സംസ്ഥാനത്ത്് വെള്ളിയാഴ്ച 14,233 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം…