കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പായ മൈകെയര്‍ ഹെല്‍ത്തില്‍ 16.5 കോടി രൂപയുടെ നിക്ഷേപം
കൊച്ചി: സാധാരണക്കാരന് താങ്ങാവുന്ന ചികിത്സ വ്യാപകമായി ലഭ്യമാക്കാനുള്ള ഉദ്യമത്തോടെ ആരംഭിച്ച മൈകെയര്‍ ഹെല്‍ത്തില്‍ 2.01 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ(16.45 കോടി രൂപ) സീഡിംഗ് നിക്ഷേപം ലഭിച്ചു. 22 നിക്ഷേപകരില്‍ നിന്നായാണ് ഓഹരിയിനത്തില്‍ ഈ നിക്ഷേപം കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കിയത്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും അപ്രാപ്യമായ ആശുപത്രിച്ചെലവുകള്‍ ലഘൂകരിക്കുന്നതിനോടൊപ്പം സ്വന്തം പ്രദേശത്ത്…