ബിനാലെയില്‍ കാണാം സി അയ്യപ്പന്റെ ആഖ്യാനസങ്കേതത്തില്‍ ജിതിന്‍ലാലിന്റെ കലാവിഷ്‌കാരം
കൊച്ചി: കരുത്തോടെ കീഴാള ജീവിതം കഥകളില്‍ ആവിഷ്‌കരിച്ച സി അയ്യപ്പന്റെ പ്രശസ്ത കൃതി ‘പ്രേതഭാഷണ’ത്തിന്റെ ആഖ്യാനസങ്കേതം ചിത്രകലയിലേക്ക് സന്നിവേശിപ്പിച്ച എന്‍ ആര്‍ ജിതിന്‍ലാലിന്റെ കലാസൃഷ്ടി ബിനാലെയില്‍ ശ്രദ്ധേയം. മലയാളി ആര്‍ട്ടിസ്റ്റിന്റെ ‘പ്രേതഭാഷണം’ എന്നുതന്നെ പേരിട്ട പത്തു ചെറിയതും രണ്ടു വലുതും ഉള്‍പ്പെട്ട ഡ്രോയിങ് പരമ്പര ഒരുക്കാന്‍ സങ്കേതം ഇങ്ക്…