1. Home
  2. kerala

Tag: kerala

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു
    Kerala

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു

    കൊല്ലം: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശിംഗനാട് ഒരുങ്ങി. അറബിക്കടലിന്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം നടന്നു. ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക – സാഹിത്യ നായകരും…

    കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് (ജനുവരി ഒമ്പത്) തുടക്കം
    Uncategorized

    കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് (ജനുവരി ഒമ്പത്) തുടക്കം

    കൊല്ലം: ഭാവരാഗ താളങ്ങള്‍ സമന്വയിക്കുന്ന സര്‍ഗവേദിയില്‍ കലയുടെ പുതവസന്തങ്ങള്‍ വിരിയിച്ച് കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം ‘തില്ലാന’ 2025-ന് ഇന്ന് (ജനുവരി ഒമ്പത്) കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്…

    കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം…  ആദ്യദിനം 58 മല്‍സരങ്ങള്‍
    Kerala

    കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം… ആദ്യദിനം 58 മല്‍സരങ്ങള്‍

    തിരുവനന്തപുരം: തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14…

    63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ജനുവരി നാലിന് തിരി തെളിയും
    Kerala

    63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് ജനുവരി നാലിന് തിരി തെളിയും

    തിരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം, 63 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് അനന്തപുരിയിൽ തിരിതെളിയും. ജനുവരി നാലുമുതൽ എട്ടുവരെയാണ് കലാമേള നടക്കുക. പതിറ്റാണ്ടിന് ശേഷമാണ് സംസ്ഥാന കലോത്സവത്തിന് അനന്തപുരി വേദിയാകുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ കേരളം കലാമണ്ഡലം ഒരുക്കിയ  കലോത്സവ സ്വാഗത…

    ‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..
    Kerala

    ‘എം ടി’ എന്ന രണ്ടക്ഷരം ഇനി ഓർമ്മ!..

    കോഴിക്കോട്: ‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭ, മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച രാത്രി…

    സഹകരണ മേഖലയ്ക്ക് കൈത്താങ്ങുമായി ലുലു; ദേശിംഗനാട് സഹകരണ സംഘത്തിന്റെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്റ്റും തുറന്നു
    Kerala

    സഹകരണ മേഖലയ്ക്ക് കൈത്താങ്ങുമായി ലുലു; ദേശിംഗനാട് സഹകരണ സംഘത്തിന്റെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്റ്റും തുറന്നു

    കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന സഹകരണ സംഘങ്ങൾ നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നെടുന്തൂണാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം. സഹകരണമേഖലയ്ക്ക് പിന്തുണ നൽകേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണെന്നും ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്നും എം.എ യൂസഫലി.   കൊല്ലം:…

    കേരള ബാങ്ക് ശമ്പള പരിഷ്കരണത്തിന് സമിതിസമിതി രൂപീകരിച്ചു; നടപടി  പണിമുടക്ക് തുടങ്ങാനിരിക്കെ…
    Kerala

    കേരള ബാങ്ക് ശമ്പള പരിഷ്കരണത്തിന് സമിതിസമിതി രൂപീകരിച്ചു; നടപടി  പണിമുടക്ക് തുടങ്ങാനിരിക്കെ…

    തിരുവനന്തപുരം: സംസ്ഥാന സഹകരണ ബാങ്ക് (കേരള ബാങ്ക്) ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സഹകരണ റജിസ്ട്രാർ ഡോ.ഡി.സജിത് ബാബു ചെയർമാനായ സമിതി രൂപീകരിച്ചു. അഡിഷനൽ റജിസ്ട്രാർ (കൺസ്യൂമർ), സഹകരണ വകുപ്പ് അഡിഷനൽ സെക്രട്ടറി, ധനകാര്യ അഡിഷനൽ സെക്രട്ടറി, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, റിട്ട.അഡിഷനൽ റജിസ്ട്രാർ എം.ബിനോയ് കുമാർ…

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം
    Kerala

    കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവിന് ഇന്ന് തുടക്കം

    തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ കണ്ടന്റ് ക്രീയേറ്റർസ് കോൺക്ലവ് 2024, കേരള വെള്ളാർ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇന്നും നാളെയുമായി നടക്കും. കേരള സംസ്ഥാന യുവജന കമ്മീഷനും സ്റ്റാർട്ടപ്പ് കമ്പനിയായ ബ്രിഡ്ജിങ് ഡോട്ട്സ് മീഡിയ സൊല്യൂഷൻസും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. നവ കേരള സദസിന്റെ തുടർച്ചയായി മുഖ്യമന്ത്രി പിണറായി…

    കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: ബാങ്ക് ഭരണസമിതി
    Kerala

    കൊല്ലൂർവിള സർവ്വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും: ബാങ്ക് ഭരണസമിതി

    കൊല്ലം: കൊല്ലൂർവിളസർവ്വീസ് സഹകരണ ബാങ്കിനെതിരെ പ്രചരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബാങ്ക് ഭരണസമിതി വ്യക്തമാക്കി. ബാങ്ക് ലോൺ നൽകുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെന്ന തെറ്റായ വ്യാഖ്യാനത്തിലാണ്, വാസ്തവവിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് ഭരണസമിതി അറിയിച്ചു. ബാങ്ക് നൽകിയത് ആറുകോടി…

    ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു. 98 പേർക്ക് പരുക്കേറ്റു. നിരവധി പേരുടെ ​നില ​ഗുരുതരം
    Kerala

    ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു. 98 പേർക്ക് പരുക്കേറ്റു. നിരവധി പേരുടെ ​നില ​ഗുരുതരം

    കാസർകോട്: നീലേശ്വരം വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ വെടിക്കെട്ട്പുരയ്ക്ക് തീപിടിച്ചു. 98 പേർക്ക് പരുക്കേറ്റു. നിരവധി പേരുടെ ​നില ​ഗുരുതര. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം. 98 പേർക്ക് പൊള്ളലും പരിക്കുമേറ്റിട്ടുണ്ട്. പൊള്ളലേറ്റ നിരവധി പേരുടെ ​നില ​ഗുരുതരമാണ്. രാത്രി 12…