1. Home
  2. Kollam.

Tag: Kollam.

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു
    Kerala

    സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു

    കൊല്ലം: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശിംഗനാട് ഒരുങ്ങി. അറബിക്കടലിന്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം നടന്നു. ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക – സാഹിത്യ നായകരും…

    ബഡ്സ് കലോത്സവം’തില്ലാന’-2025  മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
    Kerala

    ബഡ്സ് കലോത്സവം’തില്ലാന’-2025 മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു

        സംഘാടകസമിതി തയ്യാറാക്കിയ കലോത്സവ സുവനീര്‍ പ്രകാശനം എം.നൗഷാദ് എം.എല്‍.എ മന്ത്രി കെ.എന്‍ ബാലഗോപാലിന് നല്‍കി നിര്‍വഹിക്കുന്നു. കൊല്ലം: കലയുടെ അരങ്ങില്‍ സര്‍ഗാത്മകതയുടെ പൂമൊട്ടുകള്‍ വിരിഞ്ഞു. നൃത്ത സംഗീത വാദ്യമേളങ്ങളോടെ കലാസ്വാദനത്തിന്‍റെ പുതിയ ഭാവങ്ങളുമായി കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം ‘തില്ലാന’ 2025 കൊടിയേറി. ശ്രീനാരായണ…

    കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് (ജനുവരി ഒമ്പത്) തുടക്കം
    Uncategorized

    കുടുംബശ്രീ ബഡ്‌സ് കലോത്സവം ‘തില്ലാന-2025’ന് ഇന്ന് (ജനുവരി ഒമ്പത്) തുടക്കം

    കൊല്ലം: ഭാവരാഗ താളങ്ങള്‍ സമന്വയിക്കുന്ന സര്‍ഗവേദിയില്‍ കലയുടെ പുതവസന്തങ്ങള്‍ വിരിയിച്ച് കുടുംബശ്രീ ആറാമത് സംസ്ഥാനതല ബഡ്‌സ് കലോത്സവം ‘തില്ലാന’ 2025-ന് ഇന്ന് (ജനുവരി ഒമ്പത്) കൊടിയേറും. കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ വൈകിട്ട് മൂന്നിന് തദ്ദേശ സ്വയംഭരണ- എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്…

    കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്
    Kerala

    കൊട്ടിയം ലുലുവില്‍ മെഗാ ഓഫർ വില്‍പ്പന; ജനുവരി 9 മുതല്‍ 12 വരെ അമ്പത് ശതമാനം വരെ വിലക്കിഴിവ്

    കൊല്ലം: എന്‍ഡ് ഓഫ് സീസണ്‍ സെയിലിന്‍റെ ഭാഗമായി കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിലിയിലും ലുലു കണക്ടിലും വമ്പിച്ച ഓഫറുകള്‍. ജനുവരി 9 മുതല്‍ 12 വരെയുളള നാലുദിവസമാണ് ഓഫർ വില്‍പ്പന. ചില ഉത്പന്നങ്ങള്‍ പകുതി വിലക്കും ചിലത് അമ്പത് ശതമാനം വരെ വിലക്കുറവിലും വാങ്ങാം. കൊല്ലത്ത് ആദ്യമായി…

    സഹകരണ മേഖലയ്ക്ക് കൈത്താങ്ങുമായി ലുലു; ദേശിംഗനാട് സഹകരണ സംഘത്തിന്റെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്റ്റും തുറന്നു
    Kerala

    സഹകരണ മേഖലയ്ക്ക് കൈത്താങ്ങുമായി ലുലു; ദേശിംഗനാട് സഹകരണ സംഘത്തിന്റെ ഡ്രീംസ് മാളിൽ ലുലു ഡെയിലിയും ലുലു കണക്റ്റും തുറന്നു

    കേരളത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവുമായി ചേർന്ന് നിൽക്കുന്ന സഹകരണ സംഘങ്ങൾ നാടിന്റെ മുന്നോട്ടുള്ള പുരോഗതിക്ക് നെടുന്തൂണാണ്. കേരളത്തിലെ സഹകരണ മേഖലയുടെ സാധ്യത കൃത്യമായി ഉപയോഗിക്കപ്പെടണം. സഹകരണമേഖലയ്ക്ക് പിന്തുണ നൽകേണ്ടത് വ്യവസായ സമൂഹത്തിന്റെ ചുമതലയാണെന്നും ലുലുവിന്റെ സാന്നിധ്യം സഹകരണമേഖലയുടെ മുന്നോട്ടുള്ള കുതിപ്പിന് വേഗം പകരുമെന്നും എം.എ യൂസഫലി.   കൊല്ലം:…

    മതാധിഷ്ഠിത മാധ്യമ പ്രവർത്തനം ശക്തിപ്പെടുന്നു: മന്ത്രി പി പ്രസാദ്
    Kerala

    മതാധിഷ്ഠിത മാധ്യമ പ്രവർത്തനം ശക്തിപ്പെടുന്നു: മന്ത്രി പി പ്രസാദ്

    കൊല്ലം: മതാധിഷ്ഠിതമാധ്യമം പുതിയ കാലത്ത് ശക്തിപ്പെടുന്നതായി മന്ത്രി പി പ്രസാദ്. നവോത്ഥാനകാലത്ത് സാമൂഹ്യ സംഘടനകൾക്ക് പ്രസിദ്ധീകണങ്ങൾ ഉണ്ടായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഉദ്ധരിക്കാനും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് അത്തരം പ്രസിദ്ധീകരണങ്ങൾ ശ്രമിച്ചത്. ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ആര്യാട് ഗോപി അനുസ്മരണ സമ്മേളന…

    കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം  കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.
    Kerala

    കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപനം കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

      കൊല്ലം:കോടതി സമുച്ചയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും വ്യവഹാരത്തിനു വരുന്നവര്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളോടും കൂടിയ കെട്ടിടമായിരിക്കും ഉയരുകയെന്നും ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊല്ലം കോടതി സമുച്ചയം ശിലാസ്ഥാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി സമുച്ചയം കെട്ടിട നിര്‍മാണത്തിന് സ്ഥലം നല്‍കിയ എന്‍.ജി.ഒയ്ക്ക് പകരം നല്ല സ്ഥലം…

    കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
    Kerala

    കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി

    കൊല്ലം: വിദേശ വിദ്യാർഥികളെയടക്കം ആകർഷിക്കുന്ന വിധത്തിൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്താംകോട്ട ഡി. ബി. കോളജ് വജ്രജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കുകയായിയുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖല ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. വൈജ്ഞാനിക സമൂഹം സൃഷ്ടിക്കാനും മേഖലയെ ശക്തിപ്പെടുത്താനും സർക്കാർ വിവിധ…

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍
    Kerala

    പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: എം ജി രാധാകൃഷ്ണന്‍

    കൊല്ലം: നമ്മുടെ പൊതുമണ്ഡലത്തില്‍ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. പരമ്പരാഗത മാധ്യമങ്ങളുടെ പ്രസക്തി നഷ്ടമായ സത്യാനന്തരകാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സത്യം അതല്ലെങ്കിലും ഞാന്‍ ആഗ്രഹിക്കുന്ന സത്യം ഇതാണ്. അതുകൊണ്ട് ‍ഞാന്‍ ഇതിനെ പിന്തുടരാനാണ്, വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത് എന്നതാണ് പുതിയ മാധ്യമസംസ്കാരം. ഏറ്റവും…

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ
    Kerala

    കൊല്ലം ബോംബ് സ്ഫോടനക്കേസിൽ മൂന്നുപ്രതികൾക്ക് പരമാവധി ശിക്ഷ

      കൊല്ലം: 2016-ൽ കൊല്ലം കളക്ടറേറ്റിൽ നടന്ന ബോംബ് സ്ഫോടനക്കേസിൽ പ്രതികൾക്ക് പരമാവധി ശിക്ഷ വിധിച്ചു. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ആണ് ഇതുസംബന്ധിച്ച് ശിക്ഷ വിധിച്ചത്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പ്രകാരം രണ്ടാം പ്രതിയായ ഷംസൂണ്‍ കരിംരാജിന് (33) മൂന്നു ജീവപര്യന്തം…