1. Home
  2. Kollam.

Tag: Kollam.

എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.
Kerala

എസ് ബി ഐയെ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സേവനം ശ്രേഷ്ഠമെന്നു മന്ത്രി ജെ. ചിഞ്ചുറാണി.

  കൊല്ലം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ എസ് ബി ഐ പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സി എസ് ആർ ഫണ്ട് വിനിയോഗിക്കുന്നത് ശ്രേഷ്ഠമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കൊല്ലം പ്രസ്ക്ലബ്, സ്റ്റേറ്റ് ബാങ്ക്  ഓഫ്  ഇന്ത്യയുമായ് സഹകരിച്ച്…

പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു
Kerala

പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വിതരണം ചെയ്തു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി…

ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ  എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
Kerala

ജീവകാരുണ്യത്തിന് സൗഹൃദത്തിൻ്റെ എ പ്ലസ്: “സെൻസ്ടാബ്”, 27 ന്  മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

സൗഹൃദമാണ്, കരുത്തും കാരുണ്യവും സ്വാന്തനവും” കൊല്ലം: അശരണർക്ക് സാന്ത്വന സ്പർശവുമായി പൂർവ്വവിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ. കൊല്ലം എസ്.എൻ.കോളേജിലെ 1983 പ്രീഡിഗ്രി എ ബാച്ചിൻ്റെ ഇരുപത്തി ഒന്നു പേരുടെ ആധ്യ സംരഭം സെൻസ്ടാബ്  മെഡിക്കൽസ്  മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി. ജെ ചിഞ്ചുറാണി  ഉദ്ഘാടനം ചെയ്യും. ജീവൻ രക്ഷാ…

പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
Kerala

പ്രസിഡന്റ്‌സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കൊല്ലം: അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര്‍ സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന്‍ (മലയാള മനോരമ), ദൃശ്യമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം ബി…

കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു
Kerala

കൊല്ലത്ത് വേനൽമഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ മിന്നലിൽ തെങ്ങിന് തീ പിടിച്ചു

കൊല്ലം:  വേനൽ മഴയ്ക്കൊപ്പം ഉണ്ടായ മിന്നലിൽ കൊല്ലത്ത് വ്യാപകനാശം നീരാവിൽ, പ്രാക്കുളം, കരിക്കോട് എന്നിവിടങ്ങിലാണ്  ശക്തമായ മിന്നലിൽ തെങ്ങുകൾക്ക് തീപിടിച്ചത്.  ചാമക്കട ഫയർ യൂണിറ്റ് എത്തിയാണ്  തീയണച്ചത്.  

ചമയവിളക്കേന്തി പുരുഷാംഗനമാർ
Kerala

ചമയവിളക്കേന്തി പുരുഷാംഗനമാർ

കൊല്ലം: ചമയപ്പുരയിൽ നിന്നും ഇറങ്ങി വരുന്ന പുരുഷകേസരികളെ കണ്ടു അംഗനമാരുടെ കൺകളിൽ അസൂയയുടെ നിഴലാട്ടം… കാണുന്നവർക്കെല്ലാ കൗതുകം, കൊല്ലത്തെ ഏറ്റവും പ്രധാന ക്ഷേത്രോത്സവങ്ങളിൽ ഒന്നാണ് കൊറ്റൻകുളങ്ങര ചമയ വിളക്ക്. കാര്യസാധ്യത്തിനായാണ് പുരുഷന്മാർ സ്ത്രീ വേഷത്തിൽ ഇവിടെ ഒരുങ്ങി എത്തുന്നത്. പുരുഷന്മാർ, കുട്ടികൾ, ഭിന്നലിംഗത്തിലുള്ള ആളുകൾ തുടങ്ങിയവരും സത്രീ വേഷം…

രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു
Kerala

രാഷ്ട്രപതി ദ്രൗപതി മുർമു മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു

കൊല്ലം: രാഷ്ട്രപതി ദ്രൗപതി മുർമു അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ 9.35 നാണ് രാഷ്ട്രപതി മാതാ അമൃതാനന്ദമയീമഠത്തിലെത്തിയത്. ആശ്രമത്തിലെ സന്യാസിനിമാരുടെ നേതൃത്വത്തിൽ ദ്രൗപതി മുർമുവിനെ നെറ്റിയിൽ തിലകക്കുറി ചാർത്തി, മാലയും പൊന്നാടയുമണിയിച്ച് സ്വീകരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരിയും ആശ്രമകവാടത്തിൽ രാഷ്ട്രപതിയെ…

‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ
Kerala

‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് കൊല്ലത്തിന് സമർപ്പിച്ച് മന്ത്രി കെ.എൻ ബാലഗോപാൽ

കൊല്ലം: ജില്ലയുടെ വിനോദസഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നതിന് കായൽ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് കെ എൻ ബാലഗോപാൽ. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ‘സീ അഷ്ടമുടി’ ടൂറിസം ബോട്ട് സര്‍വീസ് ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജലഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് നൂതന പദ്ധതികൾ ആവിഷ്കരിക്കും. ഇതിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.…

വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും
Kerala

വർണ്ണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഹോളി ആഘോഷിച്ച് വിദേശികളും സ്വദേശികളും

തിരുവനന്തപുരം: രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വർണ്ണ ധൂളികളും കളർവെള്ളങ്ങളും ഉപയോഗിച്ചുള്ള വിപുലമായ ആഘോഷങ്ങളാണ് നാടിൻറെ പല ഭാഗങ്ങളിലും നടന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വർണ്ണാഭമായ ആഘോഷമാണ് രാജ്യമെങ്ങും. ഫോട്ടോ : ജ്യോതിരാജ്.എൻ.എസ്  

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ
Kerala

ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഒരോർമ

  കൊല്ലം: കൊല്ലം രൂപത ബിഷപ്പ് ആയിരുന്ന ജോസഫ് ജി. ഫെർണാണ്ടസ് ഇനി ദീപ്തമായ ഓർമ. തന്റെ ഇരുപത്തിമൂന്നു വർഷത്തെ മേൽപ്പട്ട പൗരോഹിത്യ ശുശ്രൂഷ കാലയളവിലും എഴുപത്തിനാലു വർഷത്തെ പൗരോഹിത്യ ജീവിതത്തിലും വലിയ ശ്രഷ്ഠത അവകാശപ്പെടാനോ, അംഗീകാരങ്ങൾ നേടിയെടുക്കാനോ പരിശ്രമിയ്ക്കാതെ ഞാൻ ദാസൻ കടമകൾ നിർവ്വഹിച്ചതേയുള്ളൂ എന്ന ആത്മസംതൃപ്തിയോടെ…