1. Home
  2. ksrtc

Tag: ksrtc

    മേഖല തിരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി
    Kerala

    മേഖല തിരിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വികേന്ദ്രീകരണം നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

    ആധുനിക സൗകര്യങ്ങളോടെ പുത്തന്‍ 131 കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നിരത്തില്‍ രണ്ടു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് 113 ഇബസുകള്‍ നിര്‍മിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകള്‍ ആറു മാസത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോകളും നവീകരിക്കും തിരുവനന്തപുരം: ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ടി.സി 131 പുത്തന്‍ സ്വിഫ്റ്റ് സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍…

    കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും
    Kerala

    കെഎസ്ആർടിസി- സ്വിഫ്റ്റിനും ഇനി സൂപ്പർ ഫാസ്റ്റ് ബസുകൾ; മാർച്ചിൽ സർവ്വീസ് ആരംഭിക്കും

    തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി. കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പർ ഫാസ്റ്റ് ബസുകളിൽ ആദ്യത്തേത്  ബംഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി.  മാർച്ച് 15 തീയതിയോട് കൂടി ബാക്കി മുഴുവൻ ബസുകളും എത്തിച്ചേരും.  ഈ ബസുകൾ  ട്രയൽ റണ്ണും, രജിസ്ട്രേഷൻ…

    Kerala

    അണ്‍ലോക്ക് ആദ്യ ദിനം: കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി

    സ്വകാര്യ ബസ് സര്‍വീസുകള്‍ വെള്ളിയാഴ്ച മുതല്‍; ഒറ്റ, ഇരട്ടയക്ക ക്രമീകരണം തിരുവനന്തപുരം : സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി 1528 സര്‍വീസുകളും, വാര്‍ട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 30 സര്‍വീസുകളും നടത്തി. കെഎസ്ആര്‍ടിസി തിരുവനന്തപുരം സോണിന് കീഴില്‍ 712, എറണാകുളം സോണിന് കീഴില്‍ 451, കോഴിക്കോട് സോണിന്…

    ലോക്ഡൗണ്‍ ഇളവ് :കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പരിമിത സര്‍വീസുകള്‍ നടത്തും
    Kerala

    ലോക്ഡൗണ്‍ ഇളവ് :കെഎസ്ആര്‍ടിസി സംസ്ഥാനത്തുടനീളം പരിമിത സര്‍വീസുകള്‍ നടത്തും

      തിരുവനന്തപുരം: സംസ്ഥാനത്ത് 17 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ ആവശ്യാനുസരണം സംസ്ഥാനത്ത് ഉടനീളം കെഎസ്ആര്‍ടിസി പരിമിതമായ സര്‍വീസുകള്‍ നടത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും സര്‍വീസ് നടത്തുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സി, ഡി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ (ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ശതമാനം കൂടിയ…

    കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
    Kerala

    കെഎസ്ആര്‍ടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം

      തിരുവനന്തപുരം: കെ എസ് ആര്‍ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതല്‍ കേരളത്തിന് സ്വന്തം.കേരളത്തിന്റെയും, കര്‍ണ്ണാടകയുടേയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ വാഹനങ്ങളില്‍ പൊതുവായി ഉപയോഗിച്ച് വന്ന കെഎസ്ആര്‍ടിസി എന്ന പേര് ഇനി മുതല്‍ കേരളത്തിന് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.…

    തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കും
    Kerala

    തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കും

    യാത്രക്കാര്‍ക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികള്‍ ഉള്ളതുമായ ലോ ഫ്‌ളോര്‍ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ , ആശുപത്രികള്‍ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി…

    കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും
    Kerala

    കൊവിഡ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ ഇനി മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിക്കും

      തിരുവനന്തപുരം:കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലനില്‍ക്കുന്ന ലോക്ഡൗണിന്റെ ഭാഗമായി അവശ്യ വിഭാഗമായ ആരോഗ്യപ്രവര്‍ത്തര്‍ക്കായി കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സര്‍വ്വീസുകളില്‍ ഇനി മുതല്‍ മറ്റ് അവശ്യ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടെ യാത്ര അനുവദിച്ച് കെഎസ്ആര്‍ടിസി് ഉത്തരവിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, കൊവിഡ് ഫസ്റ്റ്…

    ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍  പരിശീലനം പൂര്‍ത്തിയാക്കി
    Kerala

    ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരിശീലനം പൂര്‍ത്തിയാക്കി

      ആദ്യ സര്‍വ്വീസ് വെള്ളിയാഴ്ച നടത്തും തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവര്‍മാ ര്‍ക്ക്…

    ലോക്ക് ഡൗണ്‍: കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ സര്‍വീസ് നടത്തും
    Kerala

    ലോക്ക് ഡൗണ്‍: കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ സര്‍വീസ് നടത്തും

    സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര യാത്രക്കാരുടെ ആവശ്യാനുസരണം ഇന്ന് രാത്രി മുതല്‍ നാളെ ) രാത്രി വരെ പരമാവധി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി വരെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍…

    ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 60ശതമാനം സര്‍വീസുകള്‍ നടത്തും
    Kerala

    ശനി, ഞായര്‍ ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി 60ശതമാനം സര്‍വീസുകള്‍ നടത്തും

    തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങള്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന ദീര്‍ഘദൂര സര്‍വ്വീസുകളുടേയും, ഓര്‍ഡിനറി സര്‍വ്വീസുകളുടേയും 60ശതമാനം 24, 25 തിയ്യതികളില്‍ സര്‍വീസ് നടത്തും. കൊവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് ഞാറാഴ്ചകളില്‍ ഏകദേശം…