Kerala

മികച്ച വാര്‍ഡ് തലജാഗ്രത സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും പി.സതീദേവി

ആലപ്പുഴ: മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശ ഭരണ കൂടങ്ങളിലെ ജാഗ്രത സമിതികള്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി. ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിതാ കമ്മീഷന്‍ അദാലത്തുമായി ബന്ധപ്പെട്ട് സംസാരിക്കുക്കുകയായിരുന്നു അവര്‍. ജാഗ്രത സമിതികള്‍ കാര്യക്ഷമമാകുന്നതോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍, അയല്‍വാസികളുമായുള്ള തര്‍ക്കങ്ങള്‍…