Kerala

പി. ആര്‍. ഡി ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും

തിരുവനന്തപുരം :കേരളത്തിന്റെ ദൃശ്യചരിത്ര പദ്ധതിയുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡിജിറ്റല്‍ മ്യൂസിയവും ഓണ്‍ലൈന്‍ ലൈബ്രറിയും സ്ഥാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഇത് വ്യക്തമാക്കിയത്. ദൃശ്യചരിത്ര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തെ തുടര്‍ന്ന് വിവിധ വിഭാഗത്തിലെ ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കം പങ്കുവയ്ക്കുന്നതിന്റെ ഭാഗമായാണ്…