റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കും, സേവനങ്ങള്‍ ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കും: മന്ത്രി കെ.രാജന്‍
വില്ലേജാഫീസുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയും വിവര സാങ്കേതിക വിദ്യയുടെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചും വില്ലേജാഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കും. റവന്യൂ ഓഫീസുകളെ സേവനകേന്ദ്രങ്ങള്‍ ആക്കുന്നതോടൊപ്പം ജീവനക്കാരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും നടപടികളുണ്ടാകും തിരുവനന്തപുരം :എല്ലാ റവന്യൂ സേവനങ്ങളും ഒരു ഏകീകൃത പോര്‍ട്ടലിലൂടെ ലഭ്യമാക്കുമെന്ന് റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യൂ…