1. Home
  2. school

Tag: school

കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി വി ശിവൻകുട്ടി
Kerala

കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണം കഴിച്ച് മന്ത്രി വി ശിവൻകുട്ടി

  ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉദ്യോഗസ്ഥ പരിശോധന തുടരുന്നു തിരുവനന്തപുരം: കുട്ടികൾക്കൊപ്പം സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൂജപ്പുര ഗവർമെന്റ് യു പി എസിൽ എത്തിയാണ് മന്ത്രി വിദ്യാർത്ഥികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചത്. സ്കൂളിലെ പാചകപ്പുരയും ക്‌ളാസുകളും മന്ത്രി സന്ദർശിച്ചു.…

മഹാ പ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ മന്ത്രി തന്നെ അക്ഷര ലോകത്തേക്കും കൈപിടിച്ചു കയറ്റി
Kerala

മഹാ പ്രളയത്തില്‍ കൈകളിലെത്തിയ കുരുന്നിനെ മന്ത്രി തന്നെ അക്ഷര ലോകത്തേക്കും കൈപിടിച്ചു കയറ്റി

പത്തനംത്തിട്ട: 2018 മഹാപ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ കൈകളിലെത്തിയ ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനെ പ്രവേശനോത്സവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് തന്നെ അക്ഷര ലോകത്തേയ്ക്കും കൈപിടിച്ചു കയറ്റി. 2018 ലെ പ്രളയത്തില്‍ നിന്നും ഏഴ് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന…

ജൂണ്‍ ഒന്നിന് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും
Kerala

ജൂണ്‍ ഒന്നിന് 42.9 ലക്ഷം വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തും

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധം ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക കണക്ക് തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാര്‍ഥികളും 1.8 ലക്ഷം അധ്യാപകരും കാല്‍ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസില്‍ നാലു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തുമെന്നാണ് പ്രാഥമിക…

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.   
Kerala

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.  

പഠനോപകരണങ്ങൾ നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. കൊല്ലം: രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വിദ്യാലയങ്ങൾ പൂർണമായും തുറക്കുന്ന വേളയിൽ വിദ്യാർഥികൾക്കു സഹായ ഹസ്തവുമായി എസ് ബി ഐ. സ്കൂൾ ബാഗും, നോട്ടുബുക്കുകൾ അടക്കമുള്ള പഠനോപകരണങ്ങളുടെ കിറ്റ് നൽകികൊണ്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അധ്യയന വർഷത്തെ…

അറിവിന്റെ പുത്തന്‍ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം
Kerala

അറിവിന്റെ പുത്തന്‍ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

  കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം : അറിവിന്റെ പുത്തന്‍ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഗാനത്തിന്റെ ഓഡിയോ…