മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലു മുതല്‍; മുഖ്യമന്ത്രിയും മന്ത്രിമാരും നേതൃത്വം നല്‍കും
തിരുവനന്തപുരം: ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുന്നതിനും സമയബന്ധിതമായി പദ്ധതി നിര്‍വഹണം ഉറപ്പാക്കുന്നതിനും ജില്ലകളിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മേഖലാതല അവലോകന യോഗങ്ങള്‍ സെപ്റ്റംബര്‍ നാലിനു കോഴിക്കോട് ആരംഭിക്കും. ഏഴിന് തൃശൂര്‍, 11ന് എറണാകുളം, 14ന് തിരുവനന്തപുരം എന്നിങ്ങനെയാണു…