1. Home
  2. sports

Tag: sports

    സംസ്ഥാന സ്കൂൾ കായികമേളയിലെ ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിംഗ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രിക്ക് കൈമാറി
    Kerala

    സംസ്ഥാന സ്കൂൾ കായികമേളയിലെ ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിംഗ് ട്രോഫി മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസമന്ത്രിക്ക് കൈമാറി

    തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിലെ ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിംഗ് ട്രോഫി മുഖ്യമന്ത്രി പിണറായി വിജയൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി. മേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കാണ് ചീഫ് മിനിസ്റ്റേഴ്സ് എവർ – റോളിംഗ് സമ്മാനിക്കുക. ഇതാദ്യമായാണ്…

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം
    Kerala

    ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി കൊല്ലം

    രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി നാല്പതോളം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. 20 സംസ്ഥാന ടീമുകൾ പങ്കെടുക്കും കൊല്ലം:  മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പ് ഈ മാസം 26 മുതൽ 30 വരെ കൊല്ലം ആശ്രാമം മൈതാനം, ഫാത്തിമ മാതാ നാഷണൽ കോളേജ് ഗ്രൗണ്ട്, ഗവൺമെന്റ്…

    സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം
    Kerala

    സംസ്ഥാന സ്കൂൾ കായിക മേള പാലക്കാട് മുന്നിൽ:ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം

    ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം തിരുവനന്തപുരം: കൗമാരകായികമേളയില്‍ കിതച്ചും പകച്ചും മത്സരാര്‍ത്ഥികള്‍.സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യദിനത്തില്‍ പിറന്നത് മൂന്നു റക്കോര്‍ഡുകള്‍ മാത്രം. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷം പരിശീലനമില്ലാതിരുന്നതും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്ര പരിശീലനം ഇല്ലാത്തും മത്സരത്തെ സാരമായി ബാധിച്ചു. ട്രാക്കില്‍ റക്കോര്‍ഡുകള്‍ പിറന്നതുമില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ…

    കൊല്ലത്തിന് ഫുട്ബോൾ ആവേശമൊരുക്കി കൂറ്റൻ സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനം
    Kerala

    കൊല്ലത്തിന് ഫുട്ബോൾ ആവേശമൊരുക്കി കൂറ്റൻ സ്‌ക്രീനിൽ ഫുട്ബോൾ പ്രദർശനം

    കാൽപ്പന്താവേശത്തിന് കാഴ്ചയുടെ പൂരമൊരുക്കി കൊല്ലം കോർപ്പറേഷനും ജില്ലാ സ്പോർട്സ് കൗൺസിലും. *കാൽപ്പന്തിന്റെ കാഴ്ചയുടെ പൂരം ഒരുക്കി ‘ഖൽബിൽ ഖത്തറിന് വർണ്ണാഭമായ തുടക്കം*   കൊല്ലം: ഖത്തർ ലോകകപ്പിന്റെ ആവേശം കാണികളിലേക്ക് എത്തിക്കാൻ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ഒരുക്കിയ 500 ചതുരശ്ര അടി വലിപ്പമുള്ള കൂറ്റൻ ബിഗ് സ്ക്രീൻ…

    കായിക രംഗത്തെ ബാഹ്യഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍
    Kerala

    കായിക രംഗത്തെ ബാഹ്യഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കും: മന്ത്രി വി. അബ്ദുറഹിമാന്‍

    തിരുവനന്തപുരം: കായികരംഗത്തെ ബാഹ്യ ഇടപെടലുകള്‍ പൂര്‍ണമായി ഇല്ലാതാക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാന്‍. പരിശീലനം മുതല്‍ സര്‍ട്ടിഫിക്കേഷന്‍ വരെയുള്ള മേഖലകളില്‍ ഇതിനായി സമഗ്ര മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ്, ദേശീയ ഗെയിംസ്, ഫിഡെ ലോക ചെസ് ഒളിംപ്യാഡ് എന്നിവയില്‍ മികച്ച…