സിപിഐ(എം) സംസ്ഥാന സമ്മേളനം : ലോഗോ പ്രകാശനം ചെയ്തു
കൊല്ലം: സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് വിപ്ലവ ഗാഥകൾ പാടിപ്പതിഞ്ഞ ദേശിംഗനാട് ഒരുങ്ങി. അറബിക്കടലിന്റെ തീരത്ത് അന്തിമാനം ചെങ്കൊടിയേന്തിയ സായംസന്ധ്യയെ സാക്ഷിയാക്കി സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം നടന്നു. ഒത്തൊരുമയുടെ പ്രതീകമായി കൊല്ലം ബീച്ചിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും സാംസ്കാരിക – സാഹിത്യ നായകരും…