Kerala

തിരുവനന്തപുരം സോളാര്‍ സിറ്റി: ധാരണാപത്രം ഒപ്പുവയ്ക്കല്‍ നാളെ

നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇലക്ട്രിക് വാഹനങ്ങള്‍  ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു സബ്‌സിഡിയോടെ സൗരോര്‍ജ നിലയങ്ങള്‍, തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തെ സോളാര്‍ സിറ്റിയാക്കുന്നതിനുള്ള പദ്ധതിയുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജി.ഐ.സെഡുമായി അനെര്‍ട്ട് ചൊവ്വാഴ്ച്ച ധാരണാപത്രം ഒപ്പുവയ്ക്കും. രാവിലെ 11നു ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന ചടങ്ങില്‍ അനെര്‍ട്ട്…