1. Home
  2. Tourism

Tag: Tourism

    പ്രകൃതിയെ അറിയാൻ ചരിത്രവഴിയിലൂടെ  “കോപ്പർ പ്ലേറ്റ് സർക്യൂട്ട് ” യാത്രയുമായി ലീല റാവിസ്
    Kerala

    പ്രകൃതിയെ അറിയാൻ ചരിത്രവഴിയിലൂടെ  “കോപ്പർ പ്ലേറ്റ് സർക്യൂട്ട് ” യാത്രയുമായി ലീല റാവിസ്

    കൊല്ലം:  ദക്ഷിണേന്ത്യയുടെ മഹത്തായ പൈതൃകത്തിലൂടെ മടക്ക യാത്ര ഒരുക്കുകയാണ് കോപ്പർ പ്ലേറ്റ് സർക്യൂട്ട്. പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുകയാണ് ഇതുവഴി ഹോട്ടൽ ലീല റാവിസ് ലക്ഷ്യമിടുന്നത്. പഴയ വാണിജ്യ സംസ്കാരം അടക്കം ഇതുവഴി പുനരാവിഷ്കരിക്കാൻ കഴിയും. മാത്രമല്ല പുതുമ തേടുന്ന സഞ്ചാരികളെ ആകർഷിക്കുന്നതിന് ഒപ്പം പ്രാദേശിക രുചി വൈവിധ്യങ്ങൾ…

    പ്രസിഡന്റ്‌സ് ട്രോഫി നടുഭാഗം ചുണ്ടന്
    VARTHAMANAM BUREAU

    പ്രസിഡന്റ്‌സ് ട്രോഫി നടുഭാഗം ചുണ്ടന്

      മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ സി.ബി.എല്‍ വിജയി കൊല്ലം:എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കും ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് അവസാന മത്സരങ്ങള്‍ക്കും അഷ്ടമുടികായലില്‍ നിറപ്പകിട്ടോടെ അരങ്ങേറി. ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. അഷ്ടമുടിക്കായലിൽ നടന്ന എട്ടാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിൽ കുമരകം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ…

    ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്
    Kerala

    ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നത് പ്രധാനം: മന്ത്രി റിയാസ്

     ആക്കുളം സാഹസിക വിനോദ പാര്‍ക്ക് മന്ത്രി ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം:ജനങ്ങളുടെഅഭിരുചിക്കനുസരിച്ച്ടൂറിസംവികസനം സാധ്യമാക്കുന്നതിന് ഇക്കാലത്ത്‌വലിയ പ്രാധാന്യമുണ്ടെന്നുംഇതാണ്ടൂറിസംവകുപ്പ് നടപ്പാക്കുന്നതെന്നുംടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ ആദ്യത്തെ സാഹസിക വിനോദസഞ്ചാരകേന്ദ്രമായ ആക്കുളംടൂറിസ്റ്റ്‌വില്ലേജിലെ സാഹസിക വിനോദ സഞ്ചാര പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോവിഡിനു ശേഷംആകര്‍ഷകമായടൂറിസം പദ്ധതികളിലൂടെവിദേശസഞ്ചാരികളെആകര്‍ഷിക്കുകയുംആഭ്യന്തരസഞ്ചാരികളുടെഎണ്ണംവര്‍ധിപ്പിക്കുകയുമാണ്ടൂറിസംവകുപ്പിന്റെഉത്തരവാദിത്തം. അഡ്വഞ്ചര്‍ടൂറിസംഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ ഇതാണ്…

    ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍
    Kerala

    ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് ടൂറിസം മുന്നേറ്റത്തിന്റെ പാതയില്‍

      72.48 ശതമാനം വളര്‍ച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉടന്‍ പ്രഖ്യാപിക്കും എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്, തിരുവനന്തപുരം രണ്ടാംസ്ഥാനത്ത് തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ ആഘാതം ഏറ്റുവാങ്ങിയ സംസ്ഥാന ടൂറിസം മേഖല ഈ വര്‍ഷം ആദ്യപാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളെ ആകര്‍ഷിച്ച് മുന്നേറ്റത്തിന്റെ പാതയിലെത്തിയതായി ടൂറിസം മന്ത്രി…