Kerala

രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം

രാഷ്‌ട്രപതിയുടെ സന്ദർശനം; തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണം തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തെ തുടർന്ന് ഇന്നും നാളെയും നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.എയർപ്പോർട്ട് ആൾസെയിന്റ്സ്,ചാക്ക,പേട്ട,പാറ്റൂർ,ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്‌ക്വയർ,മ്യൂസിയം,വെള്ളയമ്പലം,രാജ്ഭവൻ റോഡിൽ വാഹനങ്ങൾ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. ഇന്ന് രാത്രി ഏഴര മുതൽ കഴക്കൂട്ടത്ത് നിന്നും ബൈപ്പാസ് വഴി…