1. Home
  2. udf

Tag: udf

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ
Matters Around Us

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; വി.ഡി.സതീശൻ

മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പരിഹാസ്യനാകുന്നു; മുഖ്യമന്ത്രി ആയിരം പോലീസുകാർക്കിടയിൽ ഒളിക്കുന്ന ഭീരുവാകരുത്; ആത്മഹത്യ സ്ക്വാഡിലേക്ക് പ്രതിപപക്ഷ സമരം വളർന്നെന്ന് സിപിഎമ്മിന് സമ്മതിക്കേണ്ടി വന്നു; എം.വി.ഗോവിന്ദൻ നയിക്കുന്നത് സ്വപ്നയേയും ആകാശ് തില്ലങ്കേരിയേയും പ്രതിരോധിക്കാനുള്ള യാത്ര കോഴിക്കോട്: മരണ വീടുകളില്‍ കരിങ്കൊടി കെട്ടാനും പൊതുജനങ്ങള്‍ക്ക് കറുത്ത മാസ്‌കും വസ്ത്രങ്ങളും ധരിക്കാനും അനുവദിക്കാത്ത മുഖ്യമന്ത്രി…

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍
Kerala

ഭാരത് ജോഡോ യാത്ര നാളെ കൊല്ലം ജില്ലയില്‍

കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തലസ്ഥാന ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നാളെ കൊല്ലം ജില്ലയില്‍ പ്രവേശിക്കും.   ജില്ലയില്‍ ഭാരത് ജോഡോയാത്ര വന്‍ വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൊല്ലം ജില്ലയിലെ പര്യടനത്തിനിടെ യു ഡി എഫിലെ ഘടകക്ഷിയായ ആര്‍ എസ് പിയുടെ…

തൃക്കാക്കര: കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷവുമായി ഉമതോമസ്
Latest

തൃക്കാക്കര: കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷവുമായി ഉമതോമസ്

കൊച്ചി:തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് തിളക്കമാര്‍ന്ന ജയം. കാല്‍ ലക്ഷത്തിനടുത്ത് വോട്ടുകളുടെ ഉയര്‍ന്ന ഭൂരിപക്ഷമാണ് ഉമതോമസിന് ലഭിച്ചത്.തൃക്കാക്കര മണ്ഡലം രൂപീകൃതമായതുമുതല്‍ യു ഡി എഫിനെയാണ് പിന്തുണച്ചുവന്നിരുന്നതെങ്കിലും തൃക്കാക്കര പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രചണ്ഡമായ പ്രചാരണവും ആസൂത്രീതമായ തന്ത്രങ്ങളുമായി തെരഞ്ഞെടുപ്പുഗോദയിലിറങ്ങിയ ഇടതു മുന്നണിക്കേറ്റ വലിയ…

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്വീകരണകേന്ദ്രങ്ങളെ  കൂടുതല്‍ മികച്ചതാക്കാന്‍ മത്സരിച്ച് ഇടത് പ്രവര്‍ത്തകര്‍ ;  ഊര്‍ജ്ജം പകരാന്‍  നേതാക്കളുടെ  ബൂത്ത് സന്ദര്‍ശനവുമായി യു ഡി എഫ്
Kerala

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്വീകരണകേന്ദ്രങ്ങളെ കൂടുതല്‍ മികച്ചതാക്കാന്‍ മത്സരിച്ച് ഇടത് പ്രവര്‍ത്തകര്‍ ; ഊര്‍ജ്ജം പകരാന്‍ നേതാക്കളുടെ ബൂത്ത് സന്ദര്‍ശനവുമായി യു ഡി എഫ്

  കൊച്ചി:തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍നിന്നുള്ള ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവസാനലാപ്പിലേക്ക് കടന്നതോടെ പഴുതടച്ച പ്രചാരണതന്ത്രങ്ങളുമായി മുന്നണികള്‍. ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ ഓരോ സ്വീകരണ കേന്ദ്രങ്ങളും സ്ഥാനാര്‍ഥിക്കുള്ള സ്വീകരണങ്ങള്‍ മികച്ചതാക്കുന്നതിനായി പരസ്പരം മത്സരിക്കുന്നു. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് വോട്ട് അഭ്യര്‍ഥിച്ച് മുതിര്‍ന്ന നേതാക്കളെ…