Latest

കേന്ദ്രം നല്കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്് കണക്കെടുപ്പുനടത്താന്‍ നിര്‍ദ്ദേശം. പ്രധാനമന്ത്രിവിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് ഈ നിര്‍ദ്ദേശം. വിവിധ സംസഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ വെന്റിലേറ്ററുകളില്‍ പലതും ഉപയോഗിക്കാതെ കെട്ടികിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതുപോലെ കേന്ദ്രത്തില്‍നിന്ന് ലഭിച്ച പല വെന്റിലേറ്ററുകളും പ്രവര്‍ത്തനക്ഷമമല്ലെന്ന് മഹാരാഷ്ട്ര പോലുള്ള…