1. Home
  2. Vyapar-2022

Tag: Vyapar-2022

    വ്യാപാര്‍ 2022 ന് സമാപനം; 2417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍
    Kerala

    വ്യാപാര്‍ 2022 ന് സമാപനം; 2417 വ്യാപാര കൂടിക്കാഴ്ചകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍

    കൊച്ചി: വ്യാപാര്‍ 2022 ല്‍ നടന്ന വിവിധ ബിടുബി മീറ്റുകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ത്രിദിന പ്രദര്‍ശന മേളയ്ക്ക് സമാപനം. 2417 വ്യാപാര കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും…

    ഉയര്‍ത്തെഴുന്നേല്‍പിന്റെസാക്ഷ്യവുമായികൈത്തറിസംരംഭകര്‍ വ്യാപാര്‍ 2022 ല്‍
    Kerala

    ഉയര്‍ത്തെഴുന്നേല്‍പിന്റെസാക്ഷ്യവുമായികൈത്തറിസംരംഭകര്‍ വ്യാപാര്‍ 2022 ല്‍

    കൊച്ചി: പ്രളയം-കോവിഡ്എന്നിവ തകര്‍ത്ത കൈത്തറിമേഖലഇന്ന്ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയുമായാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022ല്‍എത്തിയിരിക്കുന്നത്. നൂതന വിപണന തന്ത്രവുംകൈത്തറിയോട് ഉപഭോക്താക്കള്‍ക്ക്‌വര്‍ധിച്ചുവരുന്ന പ്രിയവുമാണ്ഇവര്‍ക്ക്തുണയായത്. 2018 ലെ പ്രളയത്തില്‍തറിയടക്കംസര്‍വതും നശിച്ച് ഉപജീവനമാര്‍ഗം പോലുംമുട്ടിയിരിക്കുന്ന അവസ്ഥയിലായിരുന്നുഎറണാകുളംജില്ലയിലെചേന്ദമംഗലത്തെ നെയ്ത്തുകാര്‍. പിന്നീട്‌സര്‍ക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും അകമഴിഞ്ഞ സഹായത്താല്‍ജീവിതംവീണ്ടുംകരുപ്പിടിപ്പിച്ച്എടുക്കുന്നതിനിടെയാണ്‌കൊവിഡ് പിടിമുറുക്കിയത്. നിയന്ത്രണങ്ങള്‍ നീങ്ങിയതോടെവിപണിയുംകാര്യമായിഉയര്‍ന്നിട്ടുണ്ടെന്ന് ഈ രംഗത്തുള്ളസംരംഭകര്‍ പറയുന്നു. കൈത്തറിവസ്ത്രങ്ങള്‍ക്ക്ആവശ്യക്കാരേറിയെന്നാണ് പറവൂരിലെകൈത്തറിതൊഴിലാളിയായമോഹനന്‍ പി…

    പല ഫ്‌ളേവറുകളില്‍ കുടിവെള്ളം; ഒപ്പം ഊര്‍ജ്ജവും
    Kerala

    പല ഫ്‌ളേവറുകളില്‍ കുടിവെള്ളം; ഒപ്പം ഊര്‍ജ്ജവും

    കൊച്ചി: വെളളം കുടിക്കുമ്പോള്‍ ദാഹം ശമിക്കുന്നതിനൊപ്പം ഊര്‍ജ്ജവും ഉണര്‍വ്വും കൂടിയായാലോ. ഇത് പരീക്ഷിക്കാന്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ വ്യാപാര്‍ പ്രദര്‍ശന മേളയിലേക്കു വരൂ. ഗുണമേ•യ്‌ക്കൊപ്പം ഈ വെള്ളത്തിന്റെ രുചിയിലും വൈവിധ്യമുണ്ട്. ഔഷധക്കൂട്ടുകളുടെ രുചിയാണ് ഒന്നിനെങ്കില്‍ ഓറഞ്ച്, സ്‌ട്രോബറി, ബ്ലൂബെറി തുടങ്ങിയ…

    എംഎസ്എംഇകള്‍ക്ക് ഉല്‍പ്പന്ന വിപണനത്തില്‍ ഉള്‍ക്കാഴ്ചയേകി ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍
    Kerala

    എംഎസ്എംഇകള്‍ക്ക് ഉല്‍പ്പന്ന വിപണനത്തില്‍ ഉള്‍ക്കാഴ്ചയേകി ഇ-കൊമേഴ്‌സ് ഭീമന്‍മാര്‍

    കൊച്ചി: സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വിപണി വികസിപ്പിക്കുന്നതിനും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സംരംഭകത്വ ലോകത്ത് സാങ്കേതിക കഴിവുകള്‍ വളര്‍ത്തുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സ്വകാര്യ-പൊതുമേഖലകളിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍. എംഎസ്എംഇകളുടെ വിപണി വികസിപ്പിക്കുന്നതിന് ആവശ്യമായ സംഭരണ-വാങ്ങല്‍ നടപടിക്രമങ്ങളെക്കുറിച്ചും ഉത്പന്നങ്ങളുടെ സുഗമവും സുരക്ഷിതവുമായ ഇടപാടുകള്‍ സാധ്യമാക്കുന്ന വിപണിയിലെ സമീപകാല പ്രവണതകളെക്കുറിച്ചും സംസ്ഥാന വ്യവസായ-വാണിജ്യ…

    വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്
    Kerala

    വ്യാപാറിലെ ആകര്‍ഷണമായി സെല്‍ഫി റോബോട്ട്

    കൊച്ചി: സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പിന്റെ വ്യാപാര്‍ ഉദ്ഘാടനത്തിനെത്തിയ മന്ത്രി രാജീവിനെ കാത്ത് ജവഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ എക്‌സിബിഷന്‍ പ്രവേശന കവാടത്തില്‍ ഒരു അതിഥി ഉണ്ടായിരുന്നു. ഒരു റോബോട്ട്. ‘നമുക്ക് ഒരു സെല്‍ഫി എടുക്കാം’ എന്നു പറഞ്ഞാണ് റോബോട്ട് മന്ത്രിയെ സ്വാഗതം ചെയ്തത്. ക്ലിക്കിന് 30 സെക്കന്‍ഡിനുള്ളില്‍…

    തേന്‍ വൈവിദ്ധ്യങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിച്ച്‌വ്യാപാര്‍ 2022
    Kerala

    തേന്‍ വൈവിദ്ധ്യങ്ങളുടെ അനന്തസാധ്യതകള്‍ അവതരിപ്പിച്ച്‌വ്യാപാര്‍ 2022

    കൊച്ചി:ചെറുതേനിലെഏഴോളം വൈവിദ്ധ്യങ്ങള്‍, തേന്‍ മെഴുക്‌കൊണ്ടുള്ള ക്രീമുകള്‍ തുടങ്ങിയവകൊണ്ട് സമ്പന്നമാണ്‌സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ്‌സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായവ്യാപാര്‍ 2022. എംഎസ്എംഇമേഖലയില്‍ അനന്തസാധ്യതകളാണ് തേന്‍വ്യവസായം മുന്നോട്ട്‌വയ്ക്കുന്നത്.രാജ്യത്തെ ആദ്യഹണിമ്യൂസിയംവയനാട്ടില്‍ആരംഭിച്ചു കഴിഞ്ഞു. ചെറുതേന്‍, വന്‍തേന്‍, കാട്ടുതേന്‍ ഇങ്ങനെ മാത്രമായിരുന്നുകേരളത്തിലെതേനീച്ച കര്‍ഷകര്‍ക്കുണ്ടായിരുന്ന വൈവിദ്ധ്യങ്ങള്‍. എന്നാല്‍ചെറുതേനില്‍ മാത്രംഏഴോളംവ്യത്യസ്തകള്‍ കണ്ടെത്തിമികച്ച മൂല്യവര്‍ധനം നടത്തിയാണ്‌കേരളത്തിലെസംരംഭകര്‍ മുന്നോട്ടു പോകുന്നത്. തുളസി, അയമോദകം, കടുക്, മല്ലി, റമ്പുട്ടാന്‍,…

    വ്യാപാര്‍ 2022 ന് 16ന് തുടക്കം; ഇ- കൊമേഴ്‌സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും
    Kerala

    വ്യാപാര്‍ 2022 ന് 16ന് തുടക്കം; ഇ- കൊമേഴ്‌സ് മാര്‍ഗനിര്‍ദേശങ്ങളുമായി ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും

    പ്രതിരോധ-റെയില്‍വേ ഉദ്യോഗസ്ഥര്‍ വാങ്ങല്‍ നടപടിക്രമങ്ങള്‍ വിശദമാക്കും കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എസ്ഇ) ദേശവ്യാപക വിപണി ഉറപ്പാക്കാന്‍ സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന പ്രദര്‍ശനമേളയായ വ്യാപാര്‍ 2022 ന് 16ന് തുടക്കമാകും. ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള ആഗോള വാണിജ്യ സ്ഥാപന പ്രതിനിധികളും റെയില്‍വേ-പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഈ…