1. Home
  2. Author Blogs

Author: varthamanam

varthamanam

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു
Kerala

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു

  തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ചുമതലയേറ്റു ഏഴാമത് കേരള വനിതാ കമ്മിഷന്റെ അധ്യക്ഷയായി മുന്‍ പാര്‍ലമെന്റംഗമായ അഡ്വ. പി.സതീദേവി ചുമതലയേറ്റു. ആറാം കമ്മിഷന്റെ ഇടക്കാല അധ്യക്ഷയായി 2021 ഒക്ടോബര്‍ ഒന്നിന് ചുമതലയേറ്റിരുന്ന അഡ്വ. പി.സതീദേവിയുടെ അധ്യക്ഷപദവിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടര്‍ന്ന് പുതിയ കമ്മിഷന്റെ…

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന്
VARTHAMANAM BUREAU

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന്

ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം വി. ഷിനിലാലിന് 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കൊല്ലം: കവിയും പത്രപ്രവർത്തകനും ഗാനരചയിതാവുമായിരുന്ന ചാത്തന്നൂർ മോഹൻ്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2022 വർഷത്തെ പുരസ്കാരം വി. ഷിനിലാൽ എഴുതിയ സമ്പർക്കക്രാന്തി എന്ന നോവലിന് ലഭിച്ചു. ഇരുപത്തയ്യായിരം രൂപയും ആർകെ രൂപകല്പന ചെയ്ത ശില്പവും…

Uncategorized

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി  

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി   തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഉന്നതന്റെ അറസ്‌റ്റോടെ സർക്കാർ നിലപാട്‌ വ്യക്തമായതാണ്‌. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ്‌ മൂർച്ഛിച്ച്‌ വരുമ്പോൾ ചിലർക്ക്‌ അങ്കലാപ്പ്‌ ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയ്‌ക്കും…

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ
Kerala

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ 77 ആം ജന്മദിനത്തിൽ ആശംസകൾ നേർന്ന് പ്രമുഖർ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ആശംസ നേർന്നു. ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, നാരായൺ റാണെ, തമിഴ്നാട് മുഖ്യമന്ത്രി…

എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി
VARTHAMANAM BUREAU

എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി

ജിഷയ്‌ക്കും ഉത്രയ്‌ക്കും വിസ്‌മയക്കും ലഭിച്ച നീതി അതിജീവിതയ്‌ക്കും ഉറപ്പുവരുത്തും – മുഖ്യമന്ത്രി   തിരുവനന്തപുരം: എൽഡിഎഫ്‌ സർക്കാർ അതീജിവിതക്കൊപ്പമാണെന്ന്‌ ആവർത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഉന്നതന്റെ അറസ്‌റ്റോടെ സർക്കാർ നിലപാട്‌ വ്യക്തമായതാണ്‌. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ്‌ മൂർച്ഛിച്ച്‌ വരുമ്പോൾ ചിലർക്ക്‌ അങ്കലാപ്പ്‌ ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഷയ്‌ക്കും…

തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ
VARTHAMANAM BUREAU

തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ

  തീരദേശ പോലീസ് സംവിധാനം പഠിക്കാന്‍ ഒഡീഷ സംഘം കൊച്ചിയിൽ കൊച്ചി: കേരളത്തിലെ കോസ്റ്റല്‍ പോലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ ഒഡീഷയില്‍ നിന്നുള്ള ഉന്നതതലസംഘം കൊച്ചിയിലെത്തി. ഒഡീഷ തീരദേശ പോലീസ് വിഭാഗം എ.ഡി.ജി.പി സുധാംശു സാരംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയില്‍ തീരദേശ പോലീസ് ആസ്ഥാനത്ത് ഐ.ജി പി.വിജയനെ സന്ദര്‍ശിച്ചത്. ഒഡീഷയിലെ…

മൂന്ന് ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം: മന്ത്രി വീണാ ജോര്‍ജ്
Kerala

മൂന്ന് ദിവസങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം: മന്ത്രി വീണാ ജോര്‍ജ്

  സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധ പ്രവര്‍ത്തകരുമായും സഹകരിച്ചാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ യജ്ഞം വാനര വസൂരിയ്‌ക്കെതിരെ (മങ്കി പോക്‌സ്) ജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 25, 26, 27 തീയതികളില്‍ കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌കൂള്‍ തുറക്കുന്ന…

കൊവിഡാനന്തര ആശങ്കകള്‍ അകറ്റാന്‍ കേരള ടൂറിസത്തെ തുണച്ച് കേരള ട്രാവല്‍ മാര്‍ട്ട്
Kerala

കൊവിഡാനന്തര ആശങ്കകള്‍ അകറ്റാന്‍ കേരള ടൂറിസത്തെ തുണച്ച് കേരള ട്രാവല്‍ മാര്‍ട്ട്

  55,000 വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് വേദിയായി കെടിഎം   തിരുവനന്തപുരം: കൊവിഡ് വെല്ലുവിളികളെ അതിജീവിച്ച് ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേല്‍ക്കാന്‍ കേരള ടൂറിസം തയ്യാറാണെന്ന സന്ദേശം ലോകജനതയില്‍ എത്തിക്കുന്നതില്‍ രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍മാര്‍ട്ട് (കെടിഎം) സുപ്രധാന പങ്കുവഹിച്ചതായി കെടിഎം അവലോകന വാര്‍ത്താസമ്മേളനത്തില്‍ മേഖലയിലെ പ്രമുഖര്‍…

ബി ജെ പി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നു: ശരദ് പവാര്‍
Kerala

ബി ജെ പി രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുന്നു: ശരദ് പവാര്‍

  കേരള ഘടകത്തില്‍ അച്ചടക്ക ലംഘനം അനുവദിക്കില്ലെന്ന് പ്രഫുല്‍ പട്ടേല്‍ കൊച്ചി: വര്‍ഗീയ ശക്തികള്‍ രാജ്യത്ത് അഴിഞ്ഞാടുകയാണെന്നും രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇത്തരം ശക്തികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.…

അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി
Kerala

അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി

  കൊച്ചി: വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്. യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി,…