പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും
ആസിഡ് റീജറേനേഷൻ പ്ലാന്റിന്റെ ആധുനീകരണം, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്ക്കരണം, മലിനീകരണത്തിന് കാരണമായ അയൺ ഓക്സൈഡ് ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണം തുടങ്ങിയവ അടങ്ങുന്നതാണ് ആക്ഷൻ പ്ലാൻ തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂരില്‍ ഉൾപ്പടെയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി ആക്ഷൻ പ്ലാൻ നടപ്പാക്കും. വ്യവസായ…