1. Home
  2. Author Blogs

Author: varthamanam

varthamanam

‘ലക്കി ബില്‍’ ആപ്പ് ഹിറ്റ്; ആദ്യ മൂന്നു ദിവസങ്ങളില്‍ തന്നെ 13,429 ബില്ലുകള്‍ അപ്‌ലോഡ് ചെയ്തു
Kerala

‘ലക്കി ബില്‍’ ആപ്പ് ഹിറ്റ്; ആദ്യ മൂന്നു ദിവസങ്ങളില്‍ തന്നെ 13,429 ബില്ലുകള്‍ അപ്‌ലോഡ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് പുറത്തിറക്കിയ ലക്കി ബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം. ആദ്യ മൂന്ന് ദിവസം കൊണ്ട് തന്നെ 13,429 ബില്ലുകളാണ് ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. ആപ്പില്‍ ബില്ലുകള്‍ അപ്ലോഡ് ചെയ്തവര്‍ക്കുള്ള പ്രതിദിന നറുക്കെടുപ്പിലെ വിജയികളായവരുടെ വിവരങ്ങള്‍ ചരക്ക് സേവന നികുതി വകുപ്പ്…

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഇപ്പോള്‍ കേരളത്തില്‍
Automotive

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഇപ്പോള്‍ കേരളത്തില്‍

കൊച്ചി: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹണ്ടര്‍ 350 കേരളത്തില്‍ പുറത്തിറക്കി. നഗരങ്ങളിലെ തിരക്ക് കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ഹണ്ടര്‍ 350 എന്ന ശക്തവും ചടുലവുമായ മോട്ടോര്‍സൈക്കിള്‍, റെട്രോമെട്രോ ശൈലി പ്രകടമാക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. നഗര ഗ്രാമ വീഥികളില്‍ ഒരു പോലെ ആയാസരഹിതമായ റൈഡ്…

പുതിയടിവിഎസ് റോണിന്‍ കേരളത്തില്‍അവതരിപ്പിച്ചു
Automotive

പുതിയടിവിഎസ് റോണിന്‍ കേരളത്തില്‍അവതരിപ്പിച്ചു

കൊച്ചി:ഇരുചക്ര-മുച്ചക്രവാഹനങ്ങളുടെ നിര്‍മാതാ ക്കളായ ടിവിഎസ്‌മോട്ടോര്‍ കമ്പനി ഈ രംഗത്തെ ആദ്യമോഡേണ്‍-റെട്രോ മോട്ടോര്‍സൈക്കിളായടിവിഎസ് റോണിന്‍ കേരളത്തില്‍ അവതരിപ്പിച്ചു. പ്രീമിയംലൈഫ്സ്റ്റൈല്‍വിഭാഗത്തിലേക്കുള്ളചുവടുവെപ്പിന്റെ ഭാഗമായാണിത്. ജീവിതശൈലിക്ക് ഇണങ്ങുന്ന രീതിയില്‍സ്റ്റൈല്‍, ടെക്നോളജി, റൈഡിങ്എക്സ്പീരിയന്‍സ്എന്നിവയോടെയാണ്ടിവിഎസ് റോണിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടിവിഎസിന്റെ 110 വര്‍ഷത്തെ പൈതൃകം, മുന്‍നിരസാങ്കേതികവിദ്യ, പുതുമ എന്നിവയാണ്ടിവിഎസ് റോണിന്‍ അവതണത്തിലൂടെ കമ്പനി മുന്നോട്ട്‌വയ്ക്കുന്നത്. പ്രീമിയംലൈഫ്സ്റ്റൈല്‍മോട്ടോര്‍സൈക്കിളിങ്‌വിഭാഗത്തിലേക്കുള്ള കമ്പനിയുടെ…

ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ; ടൂറിസം ഓണാഘോഷ ഫെസ്റ്റിവെല്‍ ഓഫീസ് തുറന്നു
Kerala

ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ; ടൂറിസം ഓണാഘോഷ ഫെസ്റ്റിവെല്‍ ഓഫീസ് തുറന്നു

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റിവെല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍…

കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോര്‍ജ്
Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് വികസനത്തിന് 12.56 കോടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനനങ്ങള്‍ക്കായി 12.56 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അത്യാധുനിക ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് 9.65 കോടി രൂപയും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.91 കോടി രൂപയുമാണ് അനുവദിച്ചത്. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കാന്‍ ഇതിലൂടെ…

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് 20 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍
Kerala

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് 20 ന് ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കമ്മീഷന്‍

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലേക്ക് ഈ മാസം 20ന് നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ്. വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ്…

അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം
Kerala

അന്താരാഷ്ട്ര നീന്തല്‍ താരങ്ങള്‍ അണിനിരക്കുന്ന ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് ഉജ്ജ്വല തുടക്കം

തിരുവനന്തപുരം: എഴുപത്തൊന്നാമത് ഓള്‍ ഇന്ത്യ പോലീസ് അക്വാട്ടിക് ആന്‍ഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിന് തിരുവനന്തപുരം പിരപ്പന്‍കോട് ഡോ. ബി ആര്‍ അംബേദ്കര്‍ അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്‌സില്‍ തുടക്കമായി. 26 ടീകളിലായി മുന്നൂറിലേറെ പുരുഷ, വനിതാ താരങ്ങള്‍ മാറ്റുരയ്ക്കുന്ന അഞ്ചു ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് 11 വര്‍ഷത്തിനുശേഷമാണ് കേരളം ആതിഥേയത്വം വഹിക്കുന്നത്.…

ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും: മുഖ്യമന്ത്രി
Kerala

ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനം മാറും: മുഖ്യമന്ത്രി

തിരുവനന്തപിരം: ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന കൃഷി ദര്‍ശന്‍ പരിപാടിയുടെയും കാര്‍ഷിക ദിനാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനവും സംസ്ഥാന കര്‍ഷക അവാര്‍ഡുകളുടെ വിതരണവും തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പത്മശ്രീയെക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം
Latest

പത്മശ്രീയെക്കാളും സന്തോഷം നല്‍കുന്ന പുരസ്‌കാരം: ജയറാം

തിരുവനന്തപുരം: പത്മശ്രീ ലഭിച്ച നിമിഷത്തിനുമപ്പുറമുള്ള സന്തോഷവും അഭിമാനവും തോന്നുകയാണെന്ന് സംസ്ഥാന കര്‍ഷക അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നടന്‍ ജയറാം അഭിപ്രായപ്പെട്ടു. അഭിനയത്തോടൊപ്പം കൃഷി എന്നത് തീര്‍ത്തും സ്വകാര്യമായ പരിശ്രമമായിരുന്നു. ചെന്നൈയില്‍ താമസിക്കുമ്പോള്‍ 25 വര്‍ഷത്തിനു മുന്‍പ് തന്നെ നൂറുമേനി വിളവ് നേടാന്‍ കഴിഞ്ഞു. പെരുമ്പാവൂരിലെ കൂവപ്പടി ഗ്രാമത്തില്‍ എട്ടേക്കറുള്ള കുടുംബ…

കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
Kerala

കേരള സവാരിക്ക് തുടക്കമായി : മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കേരള സവാരിയിലെ…