1. Home
  2. Author Blogs

Author: varthamanam

varthamanam

നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിക്ക് ആദരം
Kerala

നിയമസഭാ സാമാജികനായി അര നൂറ്റാണ്ട് പിന്നിട്ട ഉമ്മന്‍ ചാണ്ടിക്ക് ആദരം

തിരുവനന്തപുരം: നിയമസഭാ സാമാജികനായി 51 വര്‍ഷം പിന്നിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമസഭാ സെക്രട്ടറി എ. എം ബഷീര്‍ ആദരിച്ചു. ബുധനാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടിയുടെ ജഗതിയിലെ വസതിയില്‍ എത്തിയാണ് അദ്ദേഹത്തെ ആദരിച്ചത്. നിയമസഭാ രേഖകള്‍ പ്രകാരം 18,729 ദിവസമാണ് ഉമ്മന്‍ചാണ്ടി എം.എല്‍.എ ആയി ഇരുന്നത്. 2022…

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍
Kerala

ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീ തുന്നുന്നു 50 ലക്ഷം ത്രിവര്‍ണ പതാകകള്‍

തിരുവനന്തപുരം: ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ…

മഴക്കെടുതിയില്‍ ഇന്ന് ആറു മരണം, 27 വീടുകള്‍ തകര്‍ന്നു, 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു
Kerala

മഴക്കെടുതിയില്‍ ഇന്ന് ആറു മരണം, 27 വീടുകള്‍ തകര്‍ന്നു, 2291 പേരെ മാറ്റിപ്പാര്‍പ്പിച്ചു

മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി 10 ജില്ലകളില്‍ നാളെയും റെഡ് അലേര്‍ട്ട് 11 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് ആറു പേര്‍ മരിച്ചു. 23 വീടുകള്‍ പൂര്‍ണമായും 71 വീടുകള്‍ക്കു ഭാഗീകമായും തകര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2291…

അതിതീവ്രമഴ; വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം: മുഖ്യമന്ത്രി
Kerala

അതിതീവ്രമഴ; വടക്കന്‍ ജില്ലകളില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി. മഴക്കെടുതി…

അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി
Kerala

അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

61.5 കോടി രൂപയുടെ പോഷക ബാല്യം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു തിരുവനന്തപുരം: അങ്കണവാടി കുട്ടികള്‍ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പാലും മുട്ടയും നല്‍കാന്‍ അതത് അങ്കണവാടികള്‍ ശ്രമങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്. അതേ അളവില്‍ കൂടുതല്‍ ദിവസങ്ങളില്‍…

അതിതീവ്ര മഴയ്ക്കു സാധ്യത: മുന്നൊരുക്കം പൂര്‍ത്തിയാക്കി; ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി
Kerala

അതിതീവ്ര മഴയ്ക്കു സാധ്യത: മുന്നൊരുക്കം പൂര്‍ത്തിയാക്കി; ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി

അഞ്ച് വീടുകള്‍ പൂര്‍ണ്ണമായും 55 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരാളെ കാണാതായി. തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മിന്നല്‍ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ തുടങ്ങിയ ദുരന്ത…

കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്
Kerala

കറി പൗഡര്‍ പരിശോധന വ്യാപകമാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക. ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍…

ഐടി രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു: മന്ത്രി പി. രാജീവ്
Kerala

ഐടി രംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുന്നു: മന്ത്രി പി. രാജീവ്

കൊച്ചി: പല കാര്യങ്ങളിലും ഇന്ത്യക്ക് വഴികാട്ടിയ കേരളം ഐടി വ്യവസായത്തിന്റെ കാര്യത്തിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് വഴികാട്ടുകയാണെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്‌പേസുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ആദ്യത്തെ ടെക്‌നോപാര്‍ക്ക് തിരുവനന്തപുരത്താണ് ആരംഭിച്ചത്. പിന്നീട് കൊച്ചിയില്‍…

അടുത്ത അഞ്ചു വര്‍ഷത്തിനകം63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി
Kerala

അടുത്ത അഞ്ചു വര്‍ഷത്തിനകം63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ്, 67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

കൊച്ചി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി…

ഓണക്കാലത്ത് 30ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട്‌ഗോദ്‌റെജ് അപ്ലയന്‍സസ്
Kerala

ഓണക്കാലത്ത് 30ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട്‌ഗോദ്‌റെജ് അപ്ലയന്‍സസ്

നൂറിലേറെ പുതിയ ഉല്‍പ്പന്നങ്ങളുംആകര്‍ഷകമായ ആനുകൂല്യങ്ങളുംഅവതരിപ്പിച്ചു കൊച്ചി: കേരളത്തിന്റെവാര്‍ഷികഉത്സവമായഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ഉപഭോക്താക്കള്‍ക്കായിഗോദ്‌റെജ് അപ്ലയന്‍സസ് പുതിയഹോം അപ്ലയന്‍സസ് ശ്രേണി പുറത്തിറക്കി. ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായഗോദ്‌റെജ് ആന്‍ഡ് ബോയ്‌സിന്റെ ബിസിനസ്‌യൂണിറ്റ് പുതിയ ശ്രേണിയുമായാണ്ഓണംആഘോഷത്തോടനുബന്ധിച്ച്തങ്ങളുടെവളര്‍ച്ചാ പദ്ധതികള്‍ പ്രഖ്യാപിച്ചത്. പുതിയസൈഡ്-ബൈ-സൈഡ് റഫ്രിജറേറ്ററുകള്‍, ജേംഷീല്‍ഡ്‌സാങ്കേതികവിദ്യയോടുകൂടിയടോപ് ലോഡ്‌വാഷിംഗ്‌മെഷീനുകള്‍, 95 ശതമാനം ഫുഡ്‌സര്‍ഫസ്ഡിസ് ഇന്‍ഫെക്ഷനോടുകൂടിയ ഗ്ലാസ്‌ഡോര്‍…